Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഈദ് ;ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഈദ് അൽ അദ്ഹയിൽ സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാസ്‌പോർട്ട്, എല്ലാ സർവീസ് സെന്ററുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ്...

ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാം; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും. ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നുള്ളത് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണെന്ന് അൽ-കാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിനിടെ...

ഖത്തർ‌ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

ദോഹ : ഇന്ത്യൻ നാവികരുടെ മോചനത്തിൽ നന്ദി അറിയിച്ചും ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഖത്തർ ബന്ധത്തിന് കരുത്തു കൂടിയതായി സന്ദർശന ശേഷം പ്രധാനമന്ത്രി പറഞ്ഞു. അമീർ ഹമദ് ബിൻ...

പുതിയ വേതനസംരക്ഷണ നിയമം ഖത്തര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു : കരാറുകാർ

ദോഹ: ഖത്തറിലെ പുതിയ വേതനസംരക്ഷണ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നു. എന്നാല്‍ ഇത് രാജ്യമെമ്പാടും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നുവെന്നാണ് കരാറുകാരുടെ വാദം. വര്‍ഷങ്ങളായി പല പദ്ധതികളും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുകയാണ്. പല...

തൊഴിലാളികൾക്ക് സ്വാന്തനമായ്‌ ലുലു എക്​സ്​ചേഞ്ച്​

ദോഹ: ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന്​ പ്രയാസമുനുഭവിക്കുന്നവർക്ക്​ സാന്ത്വനവുമായി ലുലു എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്ടർ അദീബ് അഹ്​മ്മദ്. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക്​ ഉപയോഗിക്കാവുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്.സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന്...

താമസ വാടക താൽക്കാലികം

ദോഹ : ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് സീസൺ അടുത്തതോടെ ഖത്തറിൽ താമസ വാടക ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ഉപഭോക്താക്കൾ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനവാണ് അനുഭവപ്പെടുന്നത് .എന്നാൽ ഇത് താൽക്കാലികമാണെന്നും...

ആളൊഴിയാതെ കോർണിഷിലെ ആഘോഷ‘ക്ലോക്ക്

ദോഹ∙വൈകുന്നേരമായാൽ ദോഹ കോർണിഷിൽ ഏറ്റവും തിരക്കേറുന്നത് പിക്ചർ സ്‌ക്വയറിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന്റെ മുൻപിൽ തന്നെയാണ്. തൊട്ടപ്പുറത്താണ് ഫ്ലാഗ് പ്ലാസ. ഇവിടെയും തിരക്ക് തന്നെ. അർജന്റീന, ബ്രസീൽ, പോർച്ചുഗീസ് ജഴ്‌സികളണിഞ്ഞ ആരാധകരാണ്...

നിർമാണ മേഖലയിലെ വളർച്ചയിൽ ഖത്തർ ഒന്നാം സ്‌ഥാനത്തേക്ക്‌

ദോഹ∙ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിർമാണമേഖല ആഗോളതലത്തിൽ ഏറ്റവുമധികം വളർച്ചനേടുന്നത്‌ ഖത്തറിലായിരിക്കുമെന്നു രാജ്യാന്തര ഗവേഷണ സ്‌ഥാപനമായ ബിഎംഐ. ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ചുള്ള അടിസ്‌ഥാനസൗകര്യ വികസന പദ്ധതികളാണ്‌ ഖത്തറിന്‌ വൻവളർച്ച നേടിക്കൊടുക്കുക. 2017-21 വർഷങ്ങളിൽ...

ഖത്തറിൽ ജൂലൈ 12 മുതൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്‍റൈന്‍ ആവിശ്യമില്ല

ഖത്തർ : കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്.ഖത്തറിൽ എത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത്...

ഹരിപ്പാട് സ്വദേശി ഖത്തറിൽ മരണടഞ്ഞു

ഖത്തർ : ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ സ്വദേശി നിജ നിവാസിൽ ജനാർദ്ദനൻ നായരുടെ മകൻ ഗോപകുമാർ (38)ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു. സ്വന്തമായി ഖത്തറിൽ ബിസിനസ്‌ നടത്തിവരികയായിരുന്നു...