ഖത്തറിന് ലഭിച്ചു, സ്വന്തം എയർസ്‌പേസ്അ; യൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു
ദോഹ. ഖത്തറിന് സ്വന്തമായി എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ഈ മാസം 8 മുതൽ ദോഹ എയർസ്‌പേസ് നിലവിൽ വരും. സൗദി, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുമായി ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ) ) കരാറിൽ...
ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി
ദോഹ: ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി . സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാർ ഒപ്പുവെച്ചു.സെപ്തംബർ എട്ടിന് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ പ്രാബല്യത്തിൽ...
ഖത്തറിൽ പാർട്ട്‌ടൈം ജോലി അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ
ഖത്തർ : പാർട്ട്‌ടൈം ജോലിക്കുള്ള അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഇതുവഴി നിലവിൽ ജോലിയുള്ളവർക്ക് മുഴുവൻ സമയ ജോലിക്കോ പാർട്ട്‌ടൈം ജോലിക്കോ അപേക്ഷിക്കാൻ കഴിയും .നിലവിലെ തൊഴിലുടമയെ മാറ്റാതെ...
ചിത്രയെത്തുന്നു, ഒപ്പം ശരത്തും; നാദവിസ്മയങ്ങളിൽ അലിയാൻ ഖത്തർ
ദോഹ∙ സ്വരമേളയ്ക്കു സാക്ഷ്യം വഹിക്കാന്‍ ഖത്തർ ഒരുങ്ങുന്നു. ജനഹൃദയങ്ങളിൽ ചേക്കേറിയ വാനമ്പാടി കെ.എസ്.ചിത്രയും ഈണം കൊണ്ട് മനം നിറച്ച ശരത്തും ഒപ്പം ഗായകരായ കെ.കെ നിഷാദും നിത്യ മാമ്മനും ഒരുമിച്ചെത്തുന്ന ‘ഇന്ദ്രനീലിമ’ സംഗീതനിശ...
ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി
തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട്...
ഖത്തർ ലോകകപ്പ് : 1,30,000 മുറികൾ തയ്യാർ
ദോഹ.ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായ ഭവന യൂണിറ്റുകൾ എല്ലാത്തരം...
ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂടെ നിര്‍ത്താം, നടപടിക്രമങ്ങളെക്കുറിച്ച് അറിയാം
ഖത്തർ. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കൂടെ താമസിപ്പിക്കാം. ഹയ്യ കാര്‍ഡ് കൈവശമുള്ള വിദേശത്തുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും കൂടെ താമസിപ്പിക്കാനും കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍...
ഖത്തറിൽ കമ്പനി ശമ്പളം നൽകാത്തതിനെതിരെ തൊഴിലാളി പ്രതിഷേധം; പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന് ബി.ബി.സി. റിപ്പോർട്ട്
ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചുവെന്നും പ്രതിഷേധിച്ചവരെ ഖത്തറിൽ നിന്നും നാടുകടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തതു.
കഴിഞ്ഞ 14ആം തീയതിയാണ്...
മുംബൈ – ഖത്തർ – മുംബൈ -ദുബായ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ദോഹ. ഖത്തറിലേക്കും,ദുബായ്യിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹ-മുംബൈ, ദുബായ് മുംബൈ, മുംബൈ ദുബായ് ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.ഒക്ടോബർ 30 മുതൽ ദോഹയിലേക്കും ദുബായ് കണക്ട് ചെയിതു ദോഹയിലേക്കും...
താമസ വാടക താൽക്കാലികം
ദോഹ : ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് സീസൺ അടുത്തതോടെ ഖത്തറിൽ താമസ വാടക ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ഉപഭോക്താക്കൾ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനവാണ് അനുഭവപ്പെടുന്നത് .എന്നാൽ ഇത് താൽക്കാലികമാണെന്നും...