ലോകകപ്പ് കായികവേദി, രാഷ്ട്രീയം വേണ്ട; സംഘാടകർ
ദോഹ ∙ ലോകകപ്പ് കായിക വേദിയാണെന്നും രാഷ്ട്രീയ വേദിയാക്കേണ്ടെന്നും ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സിഇഒ നാസര്‍ അല്‍ ഖാദര്‍. ഫിഫ ലോകകപ്പിലേയ്ക്ക്...
ഭാഗ്യശാലികൾക്ക് രണ്ട് മില്യൺ ഖത്തർ റിയാൽ; ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകകപ്പ് ആവേശം
ദോഹ: ഖത്തർ ഫിഫ സീസണിൽ ആവേശം വർധിച്ചതോടെ, ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളും വമ്പൻ സമ്മാനങ്ങളുമായി ഉപഭോക്താക്കളുമൊത്ത് ആഘോഷിക്കുകയാണ്. രണ്ട് ദശലക്ഷം ഖത്തർ റിയാൽ നേടാനുള്ള അവസരമാണ് ലുലു അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഖത്തറിലെ...
ഖത്തര്‍ -ഇന്ധനവില
ഖത്തർ : 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തന്നെ തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വിലയായി ഈടാക്കുന്നത്...
വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്
ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...
ഖത്തർ കറൻസി അവഹേളനം : രണ്ടു പേർ പിടിയിൽ
ദോഹ: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് രണ്ടു പേരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ചിരുന്നു . വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും...
ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാം; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ
ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും.
ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നുള്ളത് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണെന്ന് അൽ-കാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിനിടെ...
ലോകകപ്പ്: ടിക്കറ്റില്ലാത്ത, ക്ഷണിക്കപ്പെട്ടവർക്ക് ഖത്തറിലേക്ക് പ്രവേശനഫീസ് 500 റിയാൽ
ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ.
ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്....
വാണിജ്യ ആവശ്യങ്ങൾക്ക് ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ കേസ്
ദോഹ∙ രാജ്യത്തിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ല. വാണിജ്യ മേഖലയിലെ...
ചരിത്രത്തിൽ ആദ്യം; റിയാല്‍ രൂപ വിനിയമ നിരക്ക് 22 കടന്നു, എക്സ്ചേഞ്ചുകളിൽ തിരക്ക്
ദോഹ / അബുദാബി ∙ ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം...
വരൂ, വിവേചനങ്ങളില്ലാതെ ലോകകപ്പ് ആസ്വദിക്കാം; ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ
ദോഹ ∙ ഫുട്‌ബോള്‍ ലോകത്തിന് ഖത്തറിലേയ്ക്ക് സ്വാഗതമേകി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവേചനങ്ങളില്ലാതെ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി വാതില്‍ തുറക്കുമെന്നും അമീര്‍. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത്...


















