ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി
തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട്...
ഖത്തർ ലോകകപ്പ് : 1,30,000 മുറികൾ തയ്യാർ
ദോഹ.ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായ ഭവന യൂണിറ്റുകൾ എല്ലാത്തരം...
ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂടെ നിര്‍ത്താം, നടപടിക്രമങ്ങളെക്കുറിച്ച് അറിയാം
ഖത്തർ. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കൂടെ താമസിപ്പിക്കാം. ഹയ്യ കാര്‍ഡ് കൈവശമുള്ള വിദേശത്തുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും കൂടെ താമസിപ്പിക്കാനും കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍...
ഖത്തറിൽ കമ്പനി ശമ്പളം നൽകാത്തതിനെതിരെ തൊഴിലാളി പ്രതിഷേധം; പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന് ബി.ബി.സി. റിപ്പോർട്ട്
ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചുവെന്നും പ്രതിഷേധിച്ചവരെ ഖത്തറിൽ നിന്നും നാടുകടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തതു.
കഴിഞ്ഞ 14ആം തീയതിയാണ്...
മുംബൈ – ഖത്തർ – മുംബൈ -ദുബായ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ദോഹ. ഖത്തറിലേക്കും,ദുബായ്യിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹ-മുംബൈ, ദുബായ് മുംബൈ, മുംബൈ ദുബായ് ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.ഒക്ടോബർ 30 മുതൽ ദോഹയിലേക്കും ദുബായ് കണക്ട് ചെയിതു ദോഹയിലേക്കും...
താമസ വാടക താൽക്കാലികം
ദോഹ : ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് സീസൺ അടുത്തതോടെ ഖത്തറിൽ താമസ വാടക ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ഉപഭോക്താക്കൾ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനവാണ് അനുഭവപ്പെടുന്നത് .എന്നാൽ ഇത് താൽക്കാലികമാണെന്നും...
ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും
പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു...
ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിറ്റ സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം
ദോഹ: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി പരിധിയിലെ 'ഫ്രഷ് ടൈം വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ്' എന്ന സ്ഥാപനമാണ് ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർദേശം...
വാണിങ് : സൈബർ സുരക്ഷ പ്ലാറ്റ്‌ഫോമുമായി ഖത്തർ
ദോഹ: സൈബർ ആക്രമണങ്ങൾ തടയുവാൻവേണ്ടി പുതിയ സുരക്ഷാ പ്ലാറ്റ്ഫോമ് വാണിങ്മായി ഖത്തർ സർക്കാർ സംവിധാനങ്ങൾഉൾപ്പടെ നേരിടുന്നസൈബർ ആക്രമണത്തെ തടയുന്നതിനുവേണ്ടിയാണ് 'വാണിങ്നിർമിച്ചിരിക്കുന്നത് ലോകമൊട്ടാകെസൈബർകുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. ലോകകപ്പ് നടക്കുന്നതിനാൽ സൈബർ സുരക്ഷ ഖത്തറിന് അത്യാവിശമാണ്...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...