ഖത്തറിൽ 59 പേർക്ക് രോഗമുക്തി, 518 പേർക്ക് കൂടി കോവിഡ്
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 518 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി...
ഖത്തറിൽ ചെമ്മരിയാടുകളുടെ സബ്‌സിഡി വില്‍പന തുടങ്ങി
ദോഹ : റമസാന്‍ പ്രമാണിച്ച് സബ്‌സിഡി ഇനത്തില്‍ പൗരന്മാര്‍ക്കുള്ള ചെമ്മരിയാടുകളുടെ വില്‍പ്പനക്ക് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം, പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് എന്നിവയുടെ സഹകരണത്തില്‍...
അറവു ശാലകളിൽ മുൻകരുതൽ നടപടി പാലിച്ചുമാത്രം പ്രവർത്തനം
ദോഹ: രാജ്യത്തെ അറവുശാലകൽ വൈറസ് മുൻകരുതൽ നടപടികള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം.അറവുശാലയുടെ പ്രധാന കവാടത്തില്‍ ഉപഭോക്താക്കളുടെ ഉപയോഗത്തിനായി സ്റ്റെറിലൈസറുകള്‍ ഉണ്ടായിരിക്കണം. ജീവനക്കാരുടെ ശരീരതാപനില ദിവസവും രണ്ട് തവണ...
റമദാന് മുന്നോടിയായി , മാംസലഭ്യത ഉറപ്പാക്കി മന്ത്രാലയം
ദോഹ: പരിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തിയിരിക്കെ പ്രാദേശിക വിപണിയിലെ ആവശ്യത്തിനനുസരിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ വൻനടപടികൾ. മാംസ വിതരണം ഉറപ്പാക്കാൻ ഊർജിത നടപടികളുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും കൈകോർക്കുന്നു. റമദാനിലും...
ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8
ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...
നിയമ ലംഘകരോട് മോശമായി പെരുമാറി; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി
ദോഹ : തൊഴിൽ നിയമ ലംഘകരോട് മോശമായി പെരുമാറിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമലംഘകരോട് മോശമായി പെരുമാറിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...
റമസാൻ: 500 ലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്
ദോഹ : റമസാന്റെ ഭാഗമായി 500 ലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.റമസാന്റെ അവസാന ദിവസം വരെ വിലക്കിഴിവ് ലഭിക്കും. രാജ്യത്തെ...
മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം
ദോഹ: തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ നിയമനിയമനിർമാണ കാര്യ സമിതി അംഗീകാരം നൽകി.ശിപാർശകൾ ശൂറ കൗൺസിലിന് സമർപ്പിച്ചു. നാസർ ബിൻ റാഷിദ് അൽ കാബിയുടെ അധ്യക്ഷതയിലുള്ള...
ഖത്തർന് പുതിയ പ്രധാനമന്ത്രി
ദോഹ: രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനി സ്ഥാനമേറ്റു,അമീരി ദിവാന്‍ ചീഫ് എന്ന പദവിയില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 2013 ല്‍...
ഖത്തർ ലുലുവിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു
ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ് ആരംഭിച്ചു. ഡി റിങ് റോഡ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു. ദോഹ ബാങ്ക് സിഇഒ...