Saturday, March 29, 2025
Home GULF Qatar Page 19

Qatar

Qatar news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും

0
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നും പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്നപേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും...

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

0
ആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഖത്തറിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത് പ്രയോജനപെടുക, സെപ്റ്റംബർ 1 ന് ആരംഭിച്ചു ഡിസംബർ 1 വരെയാണ് പൊതുമാപ്പിന്റെ...

നാട്ടിലെ എഴുത്തുകാരെ കൊണ്ടുവന്ന് അവാര്‍ഡ് നല്‍കല്‍ പ്രവാസികള്‍ നിര്‍ത്തണമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

0
ദോഹ: പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നുളള എഴുത്തുകാരെ ഗള്‍ഫിലേക്ക് കൊണ്ടുവന്ന് അവാര്‍ഡ് നല്‍കുകയും അവരെ കൊണ്ടുനടന്ന് ആഘോഷിക്കുകയും ചെയ്യുന്ന പ്രവണത നിര്‍ത്തണമെന്ന് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ്. പകരം അവാര്‍ഡുകള്‍ കൊടുക്കേണ്ടത്...

പാസ്പോര്‍ട്ട് ഓഫീസ് നിര്‍മാണം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കും

0
ദോഹ: പ്രധാന പാസ്പോര്‍ട് ആസ്ഥാനത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഹിശാം ഇബ്രാറീം അല്‍ഖുസൈബി അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ ലഖ്വിയ സ്റ്റേഡിയത്തിന് സമീപമാണ് കെട്ടിടം...

ഈ വാരാന്ത്യത്തില്‍ ഖത്തറിലെ പ്രധാന പരിപാടികള്‍

0
ദോഹ: ഫിലിപ്പിനോ-ഖത്തര്‍ സാംസ്‌കാരിക പരിപാടി മുതല്‍ സ്‌കൂബ ഡൈവിംഗും സല്‍സ നൃത്ത ക്ലാസുകളുമടക്കം നിരവധി പരിപാടികളാണ് ഈവാരാന്ത്യം മനോഹരമാക്കാന്‍ ഖത്തറില്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ ധാരാളം പരിപാടികള്‍ ഖത്തറില്‍ അടുത്ത ദിവസങ്ങളിലായി അരങ്ങേറും. പരിസ്ഥിതി...

പുതിയ വേതനസംരക്ഷണ നിയമം ഖത്തര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു : കരാറുകാർ

0
ദോഹ: ഖത്തറിലെ പുതിയ വേതനസംരക്ഷണ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നു. എന്നാല്‍ ഇത് രാജ്യമെമ്പാടും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നുവെന്നാണ് കരാറുകാരുടെ വാദം. വര്‍ഷങ്ങളായി പല പദ്ധതികളും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുകയാണ്. പല...

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

0
ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. കമ്പനികള്‍, കരാറുകാര്‍, എഞ്ചിനീയറിംഗ് കൺസൾട്ടൻസി എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. നിയമനടപടികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി നിയമങ്ങള്‍ കൃത്യമായി...