ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...
ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി പുതിയ സംവിധാനം
ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ...
ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തർ
ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍ .2024 ജനുവരിയിൽ നാല് ലക്ഷത്തോളം സന്ദര്‍ശകരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഖത്തറിലെത്തിയത് . ആകെ സന്ദര്‍ശകരുടെ 53 ശതമാനമാണിത് ....
ഖത്തർ – ഇന്ത്യ സർവീസുമായി ‘ആകാസ എയർ’ മാർച്ച് 28ന്
ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്ആരംഭിക്കുന്നു . ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ 'ആകാസ എയർ' ആണ് സർവീസ് നടത്തുക . മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ...
ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
ദോഹ : ഇന്ത്യൻ നാവികരുടെ മോചനത്തിൽ നന്ദി അറിയിച്ചും ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഖത്തർ ബന്ധത്തിന് കരുത്തു കൂടിയതായി സന്ദർശന ശേഷം പ്രധാനമന്ത്രി പറഞ്ഞു. അമീർ ഹമദ് ബിൻ...
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി...
ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഖത്തർ
ദോഹ: ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഖത്തർ. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ് ആറ് മീറ്റർ വീതിയും ആറ്...
ക്വാക്കർ ഓട്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കരുത് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ക്വാക്കർ ബ്രാൻഡിലുള്ള പ്രത്യേക ബാച്ചിലെ ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ജനുവരി ഓമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഓക്ടോബർ...
ആകാശ എയർ കുറഞ്ഞ നിരക്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു
ദോഹ: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുക.കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ,...
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ
ദോഹ:ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ സന്ദർശിച്ചു. വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി.കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം...