ഭാഗ്യശാലികൾക്ക് രണ്ട് മില്യൺ ഖത്തർ റിയാൽ; ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകകപ്പ് ആവേശം
ദോഹ: ഖത്തർ ഫിഫ സീസണിൽ ആവേശം വർധിച്ചതോടെ, ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളും വമ്പൻ സമ്മാനങ്ങളുമായി ഉപഭോക്താക്കളുമൊത്ത് ആഘോഷിക്കുകയാണ്. രണ്ട് ദശലക്ഷം ഖത്തർ റിയാൽ നേടാനുള്ള അവസരമാണ് ലുലു അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഖത്തറിലെ...
ഖത്തര്‍ -ഇന്ധനവില
ഖത്തർ : 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തന്നെ തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വിലയായി ഈടാക്കുന്നത്...
വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്
ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...
ഖത്തർ കറൻസി അവഹേളനം : രണ്ടു പേർ പിടിയിൽ
ദോഹ: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് രണ്ടു പേരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ചിരുന്നു . വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും...
ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാം; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ
ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും.
ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നുള്ളത് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണെന്ന് അൽ-കാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിനിടെ...
ലോകകപ്പ്: ടിക്കറ്റില്ലാത്ത, ക്ഷണിക്കപ്പെട്ടവർക്ക് ഖത്തറിലേക്ക് പ്രവേശനഫീസ് 500 റിയാൽ
ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ.
ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്....
വാണിജ്യ ആവശ്യങ്ങൾക്ക് ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ കേസ്
ദോഹ∙ രാജ്യത്തിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ല. വാണിജ്യ മേഖലയിലെ...
ചരിത്രത്തിൽ ആദ്യം; റിയാല്‍ രൂപ വിനിയമ നിരക്ക് 22 കടന്നു, എക്സ്ചേഞ്ചുകളിൽ തിരക്ക്
ദോഹ / അബുദാബി ∙ ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം...
വരൂ, വിവേചനങ്ങളില്ലാതെ ലോകകപ്പ് ആസ്വദിക്കാം; ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ
ദോഹ ∙ ഫുട്‌ബോള്‍ ലോകത്തിന് ഖത്തറിലേയ്ക്ക് സ്വാഗതമേകി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവേചനങ്ങളില്ലാതെ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി വാതില്‍ തുറക്കുമെന്നും അമീര്‍. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത്...
ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി മന്ത്രാലയം
ദോഹ. ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി വാണിജ്യ,വ്യവസായ മന്ത്രാലയം. കുറഞ്ഞ തുക, കൂടുതല്‍ സുരക്ഷ' എന്ന ആശയത്തെ അടിസ്ഥാനമാക്കി...