ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറയും
യുഎഇയിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ശരത് കാലത്തിന് തുടക്കം കുറിച്ചു . തണുപ്പുകാലത്തിന് ആരംഭം കുറിക്കുന്നതോടെ രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണ് അനുഭവപ്പെടുന്നത് . ശരത് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട്...
യുഎഇ യിലെ വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും ; തിരിച്ചറിയാൻ പ്രത്യേക സംവിധാനവുമായി അധികൃതർ
ദുബായ് : സൈബർ സെക്യൂരിറ്റി കൗൺസിലായ 'ഇത്തിസലാത്ത്' (etisalat) , 'ഗ്ലോബൽ ആൻ്റി-സ്കാം' എന്നിവർ സഹകരിച്ച് സ്റ്റേ സേഫ് (Stay Safe) എന്ന് പേരുള്ള ഒരു സൗജന്യ ഓൺലൈൻ ടൂൾ മുഖേന വ്യാജ...
ദുബായില്‍ ദിനം പ്രതി വർധിക്കുന്ന വീട്ടുവാടകയ്ക്ക് ആശ്വാസമായി ഹൗസിങ് യൂണിറ്റുകള്‍
അബുദാബി : ദുബായില്‍ ദിനം പ്രതി വർധിക്കുന്ന വീട്ടുവാടകയ്ക്ക് ആശ്വാസമായി ഹൗസിങ് യൂണിറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തും. പുതിയ താമസ കേന്ദ്രങ്ങള്‍ ലഭ്യമായിത്തുടങ്ങിയതോടെ വിവിധ മേഖലകളില്‍ വാടകയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായി...
പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ
മനാമ: രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന്...
അബുദാബി : മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ
അബുദാബി : മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം...
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ
ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു....
ദുബായ് ; അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിൽ പരാതി നൽകും
ദുബായ് : കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ...
അബുദാബിയിൽ ഡ്രൈവറില്ലാ വാഹനം – പരീക്ഷണ ഓട്ടം
ദുബായ് : അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണ...
“ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ”- പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം : "ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ" എന്ന വിഷയം മുഖ്യ പ്രമേയമായി എടുത്തുകൊണ്ട് പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ "പ്രവാസി മീറ്റ്-2025" ജൂൺ 28-ന്...
പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ് നിയമിതനായി. സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദി...


















