Thursday, May 9, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

ദുബായ്∙ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ്...

മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍

തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...

ദുബായ് ചാപ്റ്റർ പ്രവാസി ലീഗൽ സെൽ ഉത്ഘാടനം ചെയ്തു .

ദുബായ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ്...

ദുബായ് മാൾ 28ന് തുറക്കും

ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായ് മാൾ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതൽ രാത്രി 10വരെയാണു പ്രവേശനം സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാൾ അധികൃതർ...

ഗള്‍ഫ് ഗേറ്റ് പുതിയ ഓഫീസിലേക്ക് പ്രവ‍ർത്തനം മാറ്റി

ദുബായ് : ദുബായ് ഗള്‍ഫ് ഗേറ്റിന്‍റെ ബ‍ർദുബായിലെ ഓഫീസ് ഉപഭോക്താക്കളുടെ സൗകരാ‍ർത്ഥം, ഓഫീസ് പ്രവർത്തനം മാറ്റി. ദുബായ് ബാങ്ക് സ്ട്രീറ്റിലെ ഓറിയന്‍റല്‍, ഹൗസ് നമ്പ‍ർ വണ്ണിലെ ഗ്രൗണ്ട് ഫ്ളോറിലാണ് വെള്ളിയാഴ്ച മുതല്‍ പ്രവ‍‍ർത്തനം...

യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് –ചി​ര​ന്ത​ന മീ​ഡി​യ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ഗ​ൾ​ഫ്​​മേ​ഖ​ല​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​വു​റ്റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദ​ന്റെ സ്മരണാർത്ഥം ​യു.​എ.​ഇ എ​ക്സ്ചേ​ഞ്ചും ചി​ര​ന്ത​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​തി​വി​ശി​ഷ്​​ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​ര​ത്തി​ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ എം.​ജി....

ദുബൈയിൽ 373 ബസുകൾ നിരത്തിലേക്ക്

ദുബായ്: ദുബായിലെ ബസ് യാത്രികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറൊപ്പിട്ടു. പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്....

ഇനി ദുബായ് ബീച്ചിലെത്തുന്നവർക്ക് റോബോട്ട് തുണ

ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി...

നബിദിനം 2022 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ 8 ശനിയാഴ്ച നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. ഈ വർഷം,...

അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം നിർത്തി; ഷാ​ർജ പോലീസ്

ഷാ​ർ​ജ: അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നിർത്തി ഷാർജ പോലീസ്. മ​രു​ഭൂ​മി​യി​ൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം എന്ന് പോലീസ് വ്യക്തമാക്കി. വി​നോ​ദ​ത്തി​നാ​യി...