Monday, May 20, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ലഹരിമരുന്നു കേസ് : നടപടി ശക്തമാക്കി യുഎഇ അധികൃതർ

ദുബൈ : ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക നേരിട്ടോ...

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും

ദുബായ്: ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കാരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി യുഎഇയിലെ സാമ്പത്തിക വ്യവസായ മേഖലകളിലെ പ്രമുഖരുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.ഭക്ഷ്യ സംസ്‌കരണ...

മാസ്കുകൾക്ക് അമിതവില: ദുബായിൽ 7 സ്ഥാപനങ്ങൾക്കു പിഴ

ദുബായ് : മാസ്കുകൾക്കും മറ്റും അമിത വില ഈടാക്കിയ 7 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. വാർസൻ, ഖിസൈസ്, ജെദ്ദാഫ് എന്നിവിടങ്ങളിലെ 3 ഫാർമസികൾ, സഫയിലെ 2 സൂപ്പർ മാർക്കറ്റുകൾ, ദുബായ് സൗത്തിലെ ഒരു...

യുഎഇ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച് ഈ വർഷം ജനിച്ചവര്‍ക്ക് സൗജന്യമായി ഷോപ്പിംഗ് നടത്താം.

ദുബായ്: 1971-ല്‍ ജനിച്ച താമസക്കാര്‍ക്ക് ഇത് സുവര്‍ണാവസരം. 1971 ല്‍ ജനിച്ചവര്‍ക്ക് ദുബായില്‍ സൗജന്യ ഷോപ്പിംഗ് ആസ്വദിക്കാന്‍ അവസരം ലഭിക്കും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് നടപടി. യുഎഇയുടെ 50-ാം വാര്‍ഷികത്തിന്റെ...

യുഎഇ: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ദുബായ്: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് (nursing award)രണ്ട് കോടിയോളം രൂപ (2,50,000 ഡോളര്‍) യാണ് സമ്മാനത്തുക. റജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന...

മര്‍കസ് ലോ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ദുബായ് : മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിനെ 2025 നകം രാജ്യത്തെ മികച്ച നിയമ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖ...

യൂ എ ഇ ദേശിയ ദിനം തടവുകാർക്ക് മോചനം : സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍...

വാതിൽ തുറന്ന് യുഎഇ; ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി

അബുദാബി ∙ കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഇൗ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ)...

ഇന്ത്യൻ ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി ജബൽഅലിയിൽ ഭാരത് മാർട്ട് തുറക്കും

ദുബായ് : വ്യാപാര സഹകരണത്തിൽ പുതുചരിത്രം കുറിച്ച് ഒപ്പുവച്ച യുഎഇ–ഇന്ത്യ സെപ കരാർ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികളായി. ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ...

ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്

ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്‌,...