Monday, May 20, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ഷാർജയിൽ റോഡപകടത്തിൽ പരുക്കേറ്റ ഇന്ത്യക്കാരന് മലയാളികള്‍ തുണയായി

ഷാർജ : റോ‍ഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ദൈദിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി ഇസ്രാർ...

സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

ദുബായ് : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് ദുബൈയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് (cbse students) മികച്ച വിജയം കരസ്ഥമാക്കി. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാന് ഇന്ത്യന് സ്കൂള്...

യു എ യിൽ വ്യാജ പരസ്യം മുന്നറിയിപ്പുമായി അധികൃതർ

അബുദാബി : യുഎഇയില്‍ തൊഴില്‍ അന്വേഷിച്ചു എത്തുന്നവരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍ രംഗത്ത് . പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം....

ദുബായ് ബസ് അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിഭാഗം

ദുബായ്: മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഒമാനിയായ ഡ്രൈവർ കുറ്റക്കാരനല്ലെന്നു പ്രതിയുടെ അഭിഭാഷകൻ. അപകടമുണ്ടാക്കിയ സൈൻബോർഡ് ചട്ടപ്രകാരമല്ല സ്ഥാപിച്ചതെന്നും മറ്റു പല പിഴവുകളുമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് അടുത്തമാസം...

ആഗോളതലത്തിൽ ഏറ്റവും കാര്യക്ഷമമായ കണ്ടെയ്നർ തുറമുഖം : സൂചികകയിൽ മൂന്നാം സ്ഥാനം നേടി ഖലീഫ തുറമുഖം

അബുദാബി: ആഗോള വ്യാപാരം, ലോജിസ്റ്റിക്‌സ്, വ്യവസായം എന്നിവയുടെ മുൻനിര ഫെസിലിറ്റേറ്ററായ എഡി പോർട്ട് ഗ്രൂപ്പ് (ADX: ADPORTS), അതിന്റെ മുൻനിര ആഴക്കടൽ തുറമുഖമായ ഖലീഫ തുറമുഖം, ലോകബാങ്കും എസ് ആന്റ് പി ഗ്ലോബൽ...

ദുബായ് :വിസയും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു

അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് നിരക്കിൽ വർദ്ധനവ് .ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത് .ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി...

ഭീകരർക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം 4ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു.

ദുബായ്∙ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ...

യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...

അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...

വെബ്‌സൈറ്റ് വഴി വിൽപ്പന നടത്തി കബളിപ്പിച്ച 3 ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും തടവും നാടുകടത്തലും

ദുബായ്. ചരക്ക് വ്യാപാരത്തിനായി ഒരു വെബ്‌സൈറ്റ് വഴി ഒരാളെ കബളിപ്പിച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. 2021 ജൂണിലാണ് കേസിന്റെ ആരംഭം, പ്രതികളിലൊരാൾ...