ഒഐസിസി ഗ്ലോബല് കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്സീസ് ഇന്ത്യന് കള്ച്ചറല് കോണ്ഗ്രസ് ഗ്ലോബല് കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന് കെ. സുധാകരന് അറിയിച്ചു. ഒഐസിസിയുടെ ചാര്ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല് കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്കാസ്...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്ജ ഉള്പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന് വിദേശകാര്യ സഹമന്ത്രി കീര്ത്തി...
യു എ ഇ : സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി
ദുബായ് : ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ഇതനുസരിച്ചു ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക...
യുഎഇ തെരുവുകളില് കൂട്ടംകൂടി പ്രതിഷേധം;നടപടി സ്വീകരിച്ചു അധികൃതർ
ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില് നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില് കഴിഞ്ഞ വെള്ളി...
ദുബായ് മാളിൽ പോക്കാറ്റടി ; നാലംഗ സംഘം പിടിയിൽ
sample pic
ദുബായ് : തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബായ് മാളില് പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 23നും 54നും ഇടയില് പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്. മോഷണം വര്ധിക്കുന്നതായി ശ്രദ്ധയില്പ്പെട്ടതിനെ...
സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ
ദുബായ് : സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ. ഇത് സംബന്ധിച്ചു ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ (ജെഡിസിസി) 12-ാമത് എഡിഷനിൽ ഇരുരാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ...
ദുബായ് : ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം
ദുബായ്: കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കമെന്ന 'വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയവുമായി ദുബായ് കസ്റ്റംസ്. കസ്റ്റംസ് ഡിക്ലറേഷനുകളിലെ പിഴവുകൾ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും...
നോര്ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്ക്ക് കേരളത്തിലെ വിവിധ...
യുഎഇയില് ഉയർന്ന താപനില രേഖപ്പെടുത്തി
ദുബായ് : യുഎഇയില് താപനില ഉയരുന്നു . ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്ട്ട് അനുസരിച്ച് ചൊവ്വാഴ്ച സ്വീഹാനില് താപനില 50.8 ഡിഗ്രിയിലെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് വളരെ നേരത്തേയാണ് ശക്തമായിരിക്കുന്നത്...
യുഎഇയുടെ നാലാമത് കപ്പല് 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...