ഹൃദയപൂർവ്വം തൃശ്ശൂർ 2024 നു ഹൃദ്യമായ സമാപനം
മസ്കറ്റ്: ഒമാനിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷൻ സംഘടിപ്പിച്ച "ഹൃദയപൂർവ്വം തശ്ശൂർ 2024" മെഗാ ഇവന്റ് റൂവി അൽഫലജ് ഗ്രാൻറ് ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തി.മൂന്നാഴ്ച്ച നീണ്ടു നിന്ന...
ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ്
ദുബായ് : ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത...
നോൾ കാർഡ് റീചാര്‍ജ് 20 ദിര്‍ഹം ആയി ഉയർത്തി;ദുബായ് ആർടിഎ
ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ ഉയർത്തി ഇനി മുതൽ നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി.നേരത്തെ...
യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അബുദബി: യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന്...
പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ
ഷാര്‍ജ: ജനുവരി ഒന്നിന് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം.വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
ദുബായ്;ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു
യുഎഇ: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്....
പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ഇന്ത്യൻ എംബസി
അബുദാബി: പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥുമായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്...
അനധികൃതമായി ട്യൂഷൻ എടുത്താൽ പിഴ നൽകേണ്ടിവരും,സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ വർക്ക് പെർമിറ്റ് എടുക്കണം യുഎഇ
അബുദബി: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണവുമായി ദുബായ്. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ...
കുവൈത്ത് അമീറിന്റെ വേർപാടിനെ തുടർന്ന് , ദുബായിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ദുബായ്: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്...
സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി
അബുദബി: എമിറേറ്റിൽ സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി. പൊതുയിടങ്ങള്‍, ബസ്, പാര്‍ക്കുകള്‍ എന്നിങ്ങനെ എമിറേറ്റിലുടനീളം സൗജന്യ പബ്ലിക് വൈഫൈ ലഭിക്കും. മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് സംരംഭം. യുഎഇയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി...