ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി
അബുദാബി :ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി.മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി...
ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: പ്രവാസി മലയാളികളുടെ ഓണം ഗംഭീരമാക്കാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. ആഗസ്റ്റ് 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ വിളമ്പുമെന്നാണ് പ്രഖ്യാപനം.ഇലയിൽ ശർക്കര...
കേരളത്തിൽ പുതിയ രണ്ട് സര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്
അബുദാബി: പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു.2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക്...
യു എ ഇ : താമസവിസ/ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ
ദുബായ് : താമസവിസയില്‍ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ . യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത് .വ്യക്തി...
‘പാത്തു കണ്ട ദുബായ്’ വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ പ്രകാശിതമായി.
ദുബായ്: യു.എ.ഇ-യില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന മെഗാ വെബ് സീരിസ് മീഡിയ 7-ന്റെ ബാനറില്‍ മുന്നൂറ് എപ്പിസോഡുകളിലായി പൂര്‍ത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ സംഘടിപ്പിച്ച...
ദുബായ്:ട്രാഫിക് പിഴയുണ്ടെന്നും പറഞ്ഞുള്ള ഇ മെയിൽ സൈബർ തട്ടിപ്പിന്റെ പുതിയ രീതി
ദുബായ് : ട്രാഫിക് പിഴയുണ്ടെന്നും നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍ നൽകി സൈബർ തട്ടിപ്പ്. ദുബായ് പോലീസാണെന്ന വ്യാജേന ഔദ്യോഗിക ലോഗോയ്ക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗിച്ചാണ്...
യുഎഇയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു .
വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ലന്നും ....
മതവിദ്വേഷം തടയുന്നതിനുള്ള യുഎൻഎച്ച്ആർസി പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎഇ
അബുദാബി: സമൃദ്ധി, വികസനം, ഐക്യം എന്നിവ കൈവരിക്കുന്നതിനുള്ള ഫലപ്രദമായ തത്വങ്ങളായി മതങ്ങളോടുള്ള ബഹുമാനം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രചരിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതും, വിവേചനം, ശത്രുത, അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് പ്രേരണയാകുന്ന മത...
സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് യുഎഇയും ഫ്രാൻസും
അബുദാബി: സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയും വിദേശ വ്യാപാരം, ആകർഷണീയത, വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാർ എന്നിവയുടെ ചുമതലയുള്ള മന്ത്രി ഒലിവിയർ ബെച്ചും വിവിധ മേഖലകളിലുടനീളം നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യാനും,...
ജപ്പാൻ അംബാസഡറുമായി യുഎഇ പ്രതിരോധകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തി
അബുദാബി : പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി, യുഎഇയിലെ ജപ്പാൻ അംബാസഡർ അകിയോ ഇസോമാറ്റയെയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി.യുഎഇയും ജപ്പാനും തമ്മിൽ വിവിധ...