Saturday, March 7, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

കനേഡിയൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു

0
ദുബായ് : ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ ഒരു കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെയും കൂടുതൽ വികസനത്തിനുള്ള സാധ്യതകളെയും കുറിച്ച്...

തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും...

ദുബായ് : ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള ദേശീയ രൂപരേഖയുമായി ആരോഗ്യ മന്ത്രാലയം

0
ദുബായ് : യുഎഇയിലെ ആരോഗ്യ അപകടങ്ങളെ നേരിടുന്നതിനുള്ള ദേശീയ നയം ആരംഭിക്കൽ' എന്ന പേരിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഒരു വർക്ക്‌ഷോപ്പ് നടത്തി, അതിന്റെ സ്തംഭങ്ങൾ പരിചയപ്പെടുത്തുന്നതിനും എക്സിക്യൂട്ടീവ് പ്ലാൻ ചർച്ച ചെയ്യുന്നതിനുമായി. ആരോഗ്യ...

ജർമ്മനിയുമായി സാങ്കേതിക സഹകരണത്തിനൊരുങ്ങി യുഎഇ പ്രതിനിധി സംഘം

0
ദുബായ് : അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫിന്റെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം ജർമ്മനിയിലേക്കുള്ള സന്ദർശനം അവസാനിപ്പിച്ചു. നിർണായകവും ഉയർന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളിലെ ഉഭയകക്ഷി ബന്ധം...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം – ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

0
ദുബായ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആറു കോടി രൂപയുടെ സഹായക ധനം നൽകുമെന്ന് ഡോക്ടറും ആരോഗ്യ സംരംഭകനുമായ...

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...

45-ാമത് ജി സി സി ഉച്ചകോടി കുവൈറ്റിൽ

0
കുവൈറ്റ് : 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്.കുവൈറ്റ് ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ...

യുഎഇയുടെ 53-ാമത് ദേശീയദിനം : നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ്

0
അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച് അധികൃതർ . ഫുജൈറയില്‍ ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത് ....

പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി പി. പ്രസാദ്

0
അബുദാബി: പ്രവാസികളെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നടത്തവേയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധങ്ങളായ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ...

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി

0
തിരുവനന്തപുരം: പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടിയാതായി നോർക്ക അറിയിച്ചു .ഇരുപത്തിനാലു മാസത്തിലധികമായി...