യുഎയിൽ വിസ സംബന്ധിച്ച പിഴകൾ അറിയുവാൻ വെബ്സൈറ്റ്
അബുദാബി : ദുബായിൽ വീസ സംബന്ധിച്ച പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ് ഏർപ്പെടുത്തി . ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ...
ശക്തമായ പാസ്പോര്ട്ട് : യു എ ഇ
ദുബൈ : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തേക്ക് ഇടം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ പട്ടികയിൽ 110.50 പോയിന്റ് നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. വിദേശികൾക്ക്...
ഹൈഡ്ര – ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യു എ ഇ
അബുദാബി : ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ.ഹൈഡ്ര എന്ന് പേരിട്ടിരിക്കുന്ന ബോട്ട് അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ്. 4 മീറ്റർ...
അബുദാബിയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു
അബുദാബി : അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയായണ് സംഭവം നടന്നത് . മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. . മുസഫയിൽ സ്ഥാപനം നടത്തി...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....
മലയാളി യുവാവ് യുഎഇയില്‍ മരണമടഞ്ഞു
ദുബായ് : മലയാളി യുവാവ് യുഎഇയില്‍ മരണമടഞ്ഞു . വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ് - സലീം. മാതാവ് - റംല. ഷമീലിന്റെ ബന്ധുക്കളെയോ...
പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
പ്രവാസികളും ഇന്ത്യൻ പൗരന്മാരാണ് ജനത കൾച്ചറൽ സെൻറർ ഓവർസീസ് കമ്മിറ്റി
ഷാർജ:കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കയി ഒരു രൂപ പോലും നീക്കിവെക്കാത്തത് പത്ത് കോടിയിൽ പരം വരുന്ന പ്രവാസികളോടുള്ള അവഗണനയാണെന്ന് ജെ സി സി ഓവർസീസ് കമ്മിറ്റി ആരോപിച്ചു.കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്ത്ലക്ഷം കോടിയിൽ പരം രൂപ...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
യു എ ഇയിൽ ഓവര്‍ടൈം ജോലി: നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം
ദുബായ് : യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി അധികൃതർ .മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്തിച്ചു അറിയിപ്പ് നൽകിയിരിക്കുന്നത് . രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും...