യു എ ഇ : പുതുക്കിയ ഇന്ധന വില നിലവിൽ വന്നു
ദുബൈ : യുഎഇയിൽ പുതുക്കിയ ഇന്ധന വില നിലവിൽ വന്നു . സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ...
മേളോത്സവം സ്വാഗത സംഘം രൂപീകരിച്ചു
ദുബൈ :കൊടുങ്ങല്ലൂർ, മേത്തല പ്രവാസി കൂട്ടായ്മ മേളയുടെ വാർഷിക ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണം മുഹൈസിനയിൽ വെച്ച് നടന്നു. 2022 നവംബർ 6 ന് രാവിലെ 9മണി മുതൽ വൈകീട്ട് 5മണി വരെ അജ്മാൻ...
വീട്ടുപടിക്കലെത്തും ആരോഗ്യസേവനം ;സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്
റാസൽഖൈമ∙ ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കൻ എമിറേറ്റുകളിൽ സഞ്ചരിക്കുന്ന ആശുപത്രി സേവനം...
ലഹരിയെ തുരത്താൻ ദുബായ്, അറസ്റ്റിലായത് 527 പേർ
ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽക്കാൻ വേണ്ടി അജ്ഞാതർ സന്ദേശമയക്കുന്നതിനെതിരെ ‘അനോണിമസ് മെസേജ്’ എന്ന പേരിൽ ദുബായ് പൊലീസിന്റെ...
യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു
ദുബൈ: യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു .ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും...
യുഎഇയിൽ വാഹനാപകടം രണ്ടു മലയാളികൾ മരണമടഞ്ഞു
ദുബായ് : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു . കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ...
ഉദ്ഘാടന ദിനം ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്ക് ഇന്ത്യയടക്കം 27 പവലിയനുകൾ
ദുബായ്∙ ലോക സംസ്കാരങ്ങളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാനും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങൾ നുകരാനും കുടുംബസമേതം വിനോദത്തിലാറാടാനും 27–ാം സീസണിന്റെ ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ. എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ...
ദുബൈ:പയറിന്റെ രൂപത്തിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ആറുപേർ അറസ്റ്റിൽ
ദുബൈ:പയറിന്റെ രൂപത്തിൽ 436 കിലോ ലഹരിമരുന്ന് ദുബായിൽ എത്തിച്ച ആറുപേർ അറസ്റ്റിൽ.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.ദുബായിലെത്തിച്ച അഞ്ചര ടൺ പയറിന്റെ കൂട്ടത്തിൽ ലഹരിമരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ...
യു.എ.ഇ സ്വദേശിവത്കരണം
അബുദാബി: ഈ വര്‍ഷം കഴിയുമുൻപ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു . ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ...
ലോകത്തിലെ ഏറ്റവും നീളംകൂടിയ എണ്ണക്കിണർ റെക്കോർഡ് അഡ്നോകിന്
അബുദാബി: ലോകത്തിലെ നീളം കൂടിയ എണ്ണ, വാതക കിണറിനുള്ള ലോക റെക്കോര്‍ഡ് കരസ്ഥമാക്കി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). 'അപ്പര്‍ സഖൂം' എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ,...