ഇലക്ട്രിക് കാര്‍ നിര്‍മ്മാണം : വൻ പദ്ധതിക്കൊരുങ്ങി സൗദി അറേബ്യ
സൗദി അറേബ്യ : ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒന്നര ലക്ഷം കാറുകള്‍ 2026ല്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയുന്ന പദ്ധതി ആണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ്...
ബാഗേജിൽ 12.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ : ദുബായ് വിമാനത്താവളത്തിൽ പ്രവാസി പിടിയിലായി
ദുബായ്. ദുബായ് വിമാനത്താവളം വഴി 12.5 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. ആഫ്രിക്കൻ രാജ്യത്തുനിന്നു വന്ന ഒരു യാത്രക്കാരന്റെ ബാഗുകളിലാണ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്. ഒന്നും സംശയിക്കാനില്ലെന്ന്...
ലഹരി ഉപയോഗം, മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ചു, ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്. വാഹനത്തിൽ ഹെറോയിൻ ഉപയോഗിക്കാൻ യുവാവിന് സൗകര്യമൊരുക്കുകയും അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിച്ച അയാളുടെ മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനായ ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. ദുബായ് ക്രിമിനൽ...
അബുദാബി പോലീസ്:ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു
അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് പിഴ തുക വർദ്ധിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.പുതിയ നിയമ പ്രകാരം റോഡിൽ റേസിങ് നടത്തിയാൽ അമ്പത്തിനായിരം ദിർഹം...
ട്രാഫിക് നിയമലംഘനം: പിഴ തുക വർധിപ്പിച്ച് അബുദാബി, വാഹനം പിടിച്ചെടുക്കും
അബുദാബി ∙ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുക വർധിപ്പിച്ച് അബുദാബി പൊലീസ്. റോഡിൽ റേസിങ് നടത്തിയാൽ 50,000 ദിർഹം വരെ പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നമ്പർ...
പ്രവാസി മലയാളികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് – കേരള സർവീസ്
ദുബായ്∙ ദുബായിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ നിരക്ക്.കൊച്ചിയിലേക്ക് 380 ദിർഹം,...
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട്
റാസൽഖൈമ: മൂടൽ മഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ജാഗ്രതാ നിർദേശം നൽകി . മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ...
സാങ്കേതികത്തികവിന്റെ മിന്നലാട്ടമായി ജൈറ്റക്സ്
ദുബായ്∙ സാങ്കേതികത്തികവിന്റെ വിസ്മയക്കാഴ്ച ഒരുക്കി ജൈറ്റക്സ് പ്രദർശനത്തിനു കൊടിയിറങ്ങി. വേൾഡ് ട്രേഡ് സെന്ററിൽ 5 ദിവസം നീണ്ടു നിന്ന പ്രദർശനത്തിൽ ലക്ഷ കണക്കിന് ആളുകൾ സന്ദർശകരായി എത്തി. ഭാവിയിലെ സാങ്കേതിക വിദ്യകൾ എന്തെല്ലാമെന്നു...
ലുലു ഗ്രൂപ്പ് ആദ്യമായി ഓഹരി വിൽക്കുന്നു; മുന്നിലുള്ളത് വൻ പദ്ധതികൾ
ദുബായ്∙ അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വിൽക്കുന്നു. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്ക് ഇല്ല. ഗൾഫിൽ അടുത്ത വർഷം ഓഹരി വിൽപന...
മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു
അബുദാബി∙ മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ്...