വീസ പിഴ പകുതിയാക്കി കുറച്ച് യുഎഇ
അബുദാബി ∙ സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു....
അബുദാബി : മലയാളി യുവാവ് മരണമടഞ്ഞു
അബുദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു . പരേതനായ മൊയ്‍തീൻറ്റെ മകൻ മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി...
ദുബൈ മെട്രോ സമയക്രമത്തില്‍ മാറ്റം; അറിയിപ്പുമായി ആര്‍ടിഎ
ദുബൈ: ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന 'ദുബൈ റൈഡ്' പ്രമാണിച്ച് (നാളെ )ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നു അധികൃതർ അറിയിച്ചു .മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് ആരംഭിക്കും ....
പുസ്തകോത്സവത്തിന് നാളെ കൊടിയേറ്റം
ഷാർജ : ലോകം ഉറ്റുനോക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവുന്നു. വാക്ക് പ്രകാശിക്കട്ടെ എന്ന പ്രമേയത്തിൽ തുടങ്ങുന്ന 41 - ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ 95 രാജ്യങ്ങളിലെ 2213...
നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി; യുഎഇയിൽ അനുമതി 17 ആപ്പുകൾക്ക് മാത്രം
അബുദാബി∙ യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അനധികൃത...
യു എ ഇ : പുതുക്കിയ ഇന്ധന വില നിലവിൽ വന്നു
ദുബൈ : യുഎഇയിൽ പുതുക്കിയ ഇന്ധന വില നിലവിൽ വന്നു . സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ...
മേളോത്സവം സ്വാഗത സംഘം രൂപീകരിച്ചു
ദുബൈ :കൊടുങ്ങല്ലൂർ, മേത്തല പ്രവാസി കൂട്ടായ്മ മേളയുടെ വാർഷിക ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണം മുഹൈസിനയിൽ വെച്ച് നടന്നു. 2022 നവംബർ 6 ന് രാവിലെ 9മണി മുതൽ വൈകീട്ട് 5മണി വരെ അജ്മാൻ...
വീട്ടുപടിക്കലെത്തും ആരോഗ്യസേവനം ;സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്
റാസൽഖൈമ∙ ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കൻ എമിറേറ്റുകളിൽ സഞ്ചരിക്കുന്ന ആശുപത്രി സേവനം...
ലഹരിയെ തുരത്താൻ ദുബായ്, അറസ്റ്റിലായത് 527 പേർ
ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽക്കാൻ വേണ്ടി അജ്ഞാതർ സന്ദേശമയക്കുന്നതിനെതിരെ ‘അനോണിമസ് മെസേജ്’ എന്ന പേരിൽ ദുബായ് പൊലീസിന്റെ...
യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു
ദുബൈ: യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു .ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും...


















