Wednesday, April 23, 2025

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ദുബായിൽ താമസ സ്ഥലങ്ങളിലുള്ളവരുടെ വിവരങ്ങള്‍ നൽകാൻ നിർദേശം

0
ദുബായ്. ദുബായിൽ ഒപ്പം താമസിക്കുന്നവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യാൻ നിർദേശം. ഉടമസ്ഥതയിലുള്ളതും കരാറിനെടുത്തതുമായ താമസ സ്ഥലങ്ങളി (ഫ്ലാറ്റ്, വില്ല) ലുള്ളവരുടെ വിവരങ്ങളാണ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് എല്ലാ കെട്ടിട ഉടമകൾക്കും...

അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പൊട്ടിത്തെറി; നിയന്ത്രണവിധേയമെന്നു പൊലീസ്

0
അബുദാബി ∙ അബുദാബി വ്യവസായ മേഖലയിലെ ഒരു ഗ്യാസ് പ്ലാന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യവസായ മേഖലയിലെ അൽ മഫ്റഖ് ഏരിയയിൽ ആയിരുന്നു...

നയൻയന്സ് വിഘ്നേഷ് ദുബായിയിൽ

0
ദുബായ് ∙ ദുബായിയുടെ നിറങ്ങളിൽ പിറന്നാൾ ആഘോഷം കളറാക്കി പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്നേശ് ശിവൻ. അമ്മയ്ക്കും ഭാര്യയും നടിയുമായ നയൻതാരയ്ക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ...

യുഎഇ തണുപ്പിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്

0
ദുബായ് ∙ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു . അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...

വൺ ബില്യൻ സ്റ്റെപ്സ് ചലഞ്ച്; വിമാനടിക്കറ്റ് സമ്മാനം

0
അബുദാബി∙ നടന്നു നടന്ന കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ...

ദക്ഷിണ അറേബ്യയുടെ ബിഷപ്പ് പോൾ ഹിൻഡറിന് യാത്രയയപ്പ് നൽകി ഗുരുദ്വാര ദുബായ്

0
ദുബായ്: ബിഷപ്പ് പോൾ ഹിൻഡറിന് യാത്രയയപ്പ് നൽകാനും അദ്ദേഹത്തിന്റെ പിൻഗാമിയായി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്‌തോലിക് ഇടയൻആയ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ സ്വാഗതം ചെയ്യാനുമുള്ള സർവമത സംഗമം നടന്നു. ഇന്നലെ ജബൽ അലിയിലെ...

നിർബന്ധിത സിസിടിവി: സുരക്ഷിത നഗരം പദ്ധതിയിൽ യൂണിവ്യൂ കമ്പനി പങ്കാളിയാകും

0
ദുബായ്∙ സുരക്ഷിത നഗര പദ്ധതിയുടെ ഭാഗമായി രാജ്യത്തു നടപ്പിലാക്കി വരുന്ന നിർബന്ധിത സിസിടിവി എന്ന ആശയത്തിൽ തങ്ങളുടെ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുമെന്നു യൂണിവ്യൂ കമ്പനി അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ശ്രേണിയിലുള്ള...

ഷാർജയിൽ വൻ ലഹരിമരുന്ന് വേട്ട, തുറമുഖം വഴി കടത്താനുളള ശ്രമം പൊലീസ് പരാജയപ്പെടുത്തി

0
ഷാർജ∙ഷാർജയിൽ വൻ ലഹരിമരുന്ന് കടത്ത് ശ്രമം പൊലീസ് പരാജയപ്പെടുത്തി. 216 കിലോഗ്രാം ലഹരിമരുന്ന് പിടികൂടുകയും ചെയ്തു. 170 കിലോ ഹാഷിഷ്, 46 കിലോ ക്രിസ്റ്റൽ മെത്ത്, 500 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയാണു പിടിച്ചെടുത്തത്....

ദുബായിൽ പൊലീസ് വാഹനത്തിൽ ആഡംബര കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ കാൽ നഷ്ടപ്പെട്ടു

0
ദുബായ്∙ പൊലീസ് പട്രോളിങ് കാറിൽ വാഹനം ഇടിച്ചതിനെ തുടർന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു കാൽ നഷ്ടപ്പെട്ടു. മാർച്ച് 21 ന് ജബൽ അലിയിലായിരുന്നു സംഭവം. 30കാരിയായ സ്വദേശി വനിത അശ്രദ്ധമായി ഓടിച്ച...

ദുബായ് പൊലീസിൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻനിൽ ഇനി നാലു യുവതികൾ

0
ദുബായ്. ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസിലേക്കാണ് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്കു ശേഷം വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ...