റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു
അജ്മാൻ ∙ റോഡ് മുറിച്ചു കടക്കുമ്പോൾ മലയാളി അജ്മാനിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് ഇന്നലെ (ഞായർ) വൈകിട്ട് നാലരയ്ക്ക് അപകടത്തിൽപ്പെട്ടത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ്...
വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ, പിപിപി പദ്ധതി പ്രഖ്യാപിച്ചു
അബുദാബി. സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിന് യുഎഇ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...
ഗ്ലോബൽ വില്ലേജിൽ ‘VIP’ ആയാൽ പണവും സ്വർണനാണയവും സമ്മാനം
ദുബായ് ∙ ദുബായുടെ ആഗോള ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജ് സീസൺ 27 പ്രവേശന ടിക്കറ്റ് വിൽപന, വിെഎപി ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം വിഐപി പ്രവേശന പായ്ക്കുകളുടെ...
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കാനൊരുങ്ങി യുഎഇ
അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കാനൊരുങ്ങി യുഎഇ.വിവിധ രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈയിടെ ഇന്ത്യ ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്2 (സിംഗപ്പൂര്‍ചെന്നൈകൊളംബോ) സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അബുദാബി ഖലീഫ പോര്‍ട്ട് ചൈനയിലേക്കു...
ആദ്യത്തെ ഇലക്ട്രിക് കാര്‍ഗോ വിമാനത്തിന് യുഎഇ അനുമതി നല്‍കി
ദുബായ്. ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍ക്കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി. വിമാനം പൂര്‍ണ്ണമായും വൈദുത ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും, കൂടാതെ പൂജ്യം എമിഷന്‍ ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...
എം.എ.യൂസഫലി അനുശോചിച്ചു
അബുദാബി ∙ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു രാജ്ഞി. വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയും ശക്തമായ വ്യക്തിത്വവും...
ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷങ്ങള്‍
ദുബായുടെ നഗരത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 13 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ ഉദ്ഘാടനം...
വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിക്ക് മഹ്‍സൂസിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം
ദുബൈ: ഇതുവരെ 27 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, തങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നേടിയ രണ്ടാമത്തെ ഭാഗ്യവാന്റെ വിജയം ആഘോഷിക്കുകയാണ്.
രണ്ട് മാസം നീണ്ടുനിന്ന...
അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വിഡിയോ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ
ദുബായ് ∙ അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്.
ഇയാളുടെ അതേ...
ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം: ദുബായില്‍ ഗതാഗത മുന്നറിയിപ്പ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രാഫിക് അലേര്‍ട്ട് (traffic alert) പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ...