ദുബായ് എക്സ്പോ പവലിയനുകൾ വ്യാഴാഴ്ച തുറക്കും
ദുബായ്. ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്നബിലിറ്റി(ടെറ) പവലിയനുകളിലേക്കും 'ഗാർഡൻ ഇൻ ദ സ്കൈ' ഭാഗത്തേക്കുമാണ് സെപ്റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്....
ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻനെതിരെ ഇന്ത്യയ്ക്ക് ജയം
ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി . ഹർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.148 റൺസ് വിജയലക്ഷ്യം...
മകന് വേണ്ടി ദുബൈയിലെ ഏറ്റവും വിലകൂടിയ വില്ല (650കോടി രൂപ) വാങ്ങി മുകേഷ് അംബാനി
ദുബൈ : എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഏകദേശം 30കോടി ദിർഹം (650കോടി രൂപ)...
ദുബായ് ഗ്ലോബൽ വില്ലേജ് 27-ാം സീസൺ : ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്‌കൗണ്ട്
ദുബായ്. ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസൺ ഒക്ടോബർ 25 ന് ആരംഭിക്കുമ്പോൾ ഇത്തവണ വിപുലമായ മെച്ചപ്പെടുത്തലുകളും കൂട്ടിച്ചേർക്കലുകളും അപ്‌ഗ്രേഡുകളും ഗ്ലോബൽ വില്ലേജ് അതിഥികൾക്ക് പ്രതീക്ഷിക്കാം.
പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ഞായറാഴ്ച മുതൽ വ്യാഴം...
അബുദാബി: പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ
അബുദാബി. അബുദാബിയിലെ പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഗതാഗത അധികൃതര്‍. ഇല്ലെങ്കില്‍ 2000 ദിര്‍ഹം പിഴയായി ഈടാക്കുമെന്നും ഗതാഗത അധികൃതര്‍ വാഹനമോടിക്കുന്നവരോട് വ്യക്തമാക്കി. അടുത്തിടെ സോഷ്യല്‍ മീഡിയ...
അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ യു എ ഇയിലെത്താം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദുബായ്. യു എ ഇയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി അഞ്ചുവര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസ പദ്ധതി. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കാം.
എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കാം. മറ്റൊരാളുടെ...
ദുബൈയിൽ അഞ്ചു ദ്വീപുകളുടെ വൻ പദ്ധതി, റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ്
ദുബായ്. കോവിഡാനന്തരം അതിശക്തമായി തിരിച്ചുവരുന്ന എമിറേറ്റിലെ പ്രോപ്പർട്ടി മാർക്കറ്റിന് ഉണർവുപകർന്ന് പ്രമുഖ നിർമാണക്കമ്പനിയായ 'നഖീലി'ന്‍റെ പ്രഖ്യാപനം. അഞ്ചു ദ്വീപുകളടങ്ങിയ വമ്പൻ 'ദുബൈ ഐലൻഡ്സ്' പദ്ധതിയാണ് 'പാം ജുമൈറ' അടക്കമുള്ളവക്ക് ചുക്കാൻപിടിച്ച നഖീൽ കഴിഞ്ഞ...
45 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന KRLCC Dubai കൂട്ടായ്മയിലെ മുതിർന്ന അംഗം ശ്രീ....
ദുബായ്. നീണ്ട 45 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗമായ ശ്രീ.ടോണി സേവ്യറിന് പ്രാർത്ഥനയുടെ നിറവിൽ യാത്രയപ്പ് നൽകി.അദേഹം ദീർഘകാലം ദുബായ് സെന്റ് മേരീസ് കാത്തലിക് ദൈവാലയത്തിലെ ഗായക...
ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടി
ദുബായ്. അൽ റഫ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല, ഇതുവരെ ആരും ഇയാളെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം നിലവിൽ ഫോറൻസിക്...
തീരദേശ സമരത്തിന് വിജയപുരം രൂപതാ പ്രവാസി കൂട്ടായ്മയുടെ ഐക്യദാർഢ്യം
ദുബായ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് വിജയപുരം മൈഗ്രൻസ് കൂട്ടായ്മ. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന്...