ദുബായിൽ അനധികൃത മസാജ് സെന്ററുകറുകളുമായി ബന്ധപ്പെട്ട് 870 പേർ അറസ്റ്റിൽ
ദുബായ്. അനധികൃത മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന 5.9 മില്ല്യൺ ബിസിനസ് കാർഡുകൾ 15 മാസത്തിനുള്ളിൽ ദുബായ് പോലീസ് പിടിച്ചെടുത്തു. 2021-ലും 2022-ലെ ആദ്യ മൂന്ന് മാസങ്ങളിലും നിയമവിരുദ്ധമായ സേവനം വാഗ്ദാനം ചെയ്തതിന് 870...
വെബ്‌സൈറ്റ് വഴി വിൽപ്പന നടത്തി കബളിപ്പിച്ച 3 ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും തടവും നാടുകടത്തലും
ദുബായ്. ചരക്ക് വ്യാപാരത്തിനായി ഒരു വെബ്‌സൈറ്റ് വഴി ഒരാളെ കബളിപ്പിച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു.
2021 ജൂണിലാണ് കേസിന്റെ ആരംഭം, പ്രതികളിലൊരാൾ...
അജ്‌മാനിൽ പള്ളിയിലേക്ക് പോകവേ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
ദുബായ്. അജ്‌മാനിൽ പള്ളിയിലേക്ക് പോകവേ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയെന്ന ഹംസ (39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക് പോകവേ അജ്‌മാൻ...
പൊതുഗതാഗതത്തിലൂടെ ലാഭം നേടി ദുബായ് ആര്‍ടിഎ
ദുബായ്. പൊതുഗതാഗതത്തിലൂടെ ലാഭം (dubai public transport) നേടി ദുബായ് ആര്‍ടിഎ. പൊതുഗതാഗതത്തില്‍ നിരവധി മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നതാണ് ലാഭം ലഭിക്കാനുള്ള കാരണം. പൊതുഗതാഗത വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തിയതിലൂടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്...
യുഎഇ: ഇനി നാട്ടിലിരുന്നും നഴ്‌സിംഗ് ലൈസന്‍സുകള്‍ക്ക് പരിശീലിക്കാം
ദുബായ്. ഇനി നാട്ടിലിരുന്നും നഴ്‌സിംഗ് ലൈസന്‍സുകള്‍ക്ക് പരിശീലിക്കാം(nursing license training). ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും (ഡി.എച്ച്.എ) യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെയും (എം.ഒ.എച്ച്) നഴ്‌സിങ് ലൈസന്‍സ് നേടാന്‍ നാട്ടിലിരുന്നും പരിശീലിക്കാന്‍ അവസരമൊരുങ്ങുകയാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ...
യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴ
ദുബായ്. ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള (uae flood warning) പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎഇ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ‘ചില കിഴക്കന്‍ പ്രദേശങ്ങളില്‍...
ദുബായിൽ പുതിയ ഡൗൺടൗൺ സർക്കിൾ
ദുബായ്. ലോകത്തിലെ വലിയകെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ചുറ്റും പുതിയ ഡൗൺടൗൺ സർക്കിൾ നിർമിക്കും. 500 മീറ്റർ ഉയരത്തിൽ മൂന്നുകിലോമീറ്റർ ചുറ്റളവിൽ അഞ്ച് കൂറ്റൻ തൂണുകളിലായാണ് ഇത് നിർമിക്കുക.ബുർജ് ഖലീഫയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ വലംവച്ചുകൊണ്ട്...
വേനലവധി തീരുന്നു; യു.എ.ഇ.യിലെ തുറക്കുന്നൂ സ്കൂളുകൾ
ദുബായ്. വേനലവധികഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ 29-ന് തുറക്കും. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ദുരിതംകാരണം നാട്ടിൽ അവധിയാഘോഷിക്കാതിരുന്ന കുട്ടികൾ അവധികഴിഞ്ഞ് പുത്തൻ ഉണർവോടെ ക്ലാസുകളിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടുമാസത്തെ അവധിക്കുശേഷമാണ് യു.എ.ഇ.യിലെ സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്....
തീരദേശ സമരത്തിന് KRLCC ദുബായുടെ ഐക്യദാർഢ്യം.
ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം ശക്തമാക്കുമ്പോൾ...
യു എ ഇ ഗോള്‍ഡന്‍ വിസ: മാറ്റങ്ങള്‍ അടുത്ത മാസം പ്രാബല്യത്തില്‍
ദുബൈ: ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യു എ ഇ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ ഭേദഗതി അടുത്ത മാസം പ്രാബല്യത്തില്‍. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. മറ്റു വിസാ...