അബുദാബിയില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി.അബുദാബിയില്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് (abudhabi rain) അധികൃതര്‍ അറിയിച്ചു. നാളെ (ഓഗസ്റ്റ് 14 ഞായറാഴ്ച) മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ...
കമന്റുമായി ഷെയ്ഖ് ഹംദാൻ, ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്
ദുബായ്∙ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ...
യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‍പോര്‍ട്ട് നല്‍കും
ഫുജൈറ.യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍...
രക്ഷാപ്രവര്‍ത്തന അഭ്യാസം നാളെ; മുന്നറിയിപ്പുമായി അധികൃതര്‍
യു എ ഇ : ദുബായ് ക്രീക്ക് മേഖലയില്‍ നാളെ രക്ഷാപ്രവര്‍ത്തന അഭ്യാസം നടത്തുമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഓഗസ്ത് 10 ബുധനാഴ്ച രാവിലെ 8 മുതല്‍...
യുഎഇ: ഈ വേനല്‍ക്കാലത്ത് താപനില രണ്ടാം തവണയും 50 ഡിഗ്രി കടന്നു
ദുബൈ : വേനല്‍മഴ പെയ്തിട്ടും യുഎഇയില്‍ ഈ സീസണില്‍ ഉയര്‍ന്ന താപനില തുടരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് അനുസരിച്ച് ഓഗസ്റ്റ് 9 ചൊവ്വാഴ്ച അല്‍ ഐനിലെ സ്വീഹാനില്‍ 51 ഡിഗ്രി...
യുഎഇ മഴക്കെടുതി: ഇന്ത്യന്‍ മിഷന്‍ സൗജന്യ പാസ്പോര്‍ട്ട് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു –
ദുബൈ : യുഎഇയുടെ കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത പൗരന്മാര്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചു(indian...
യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം
ദുബായ്∙യുഎഇയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗ സമത്വ ചിന്താഗതിക്കനുസരിച്ച് യുഎഇ. യിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ...
ദുബായിലേക്ക് ഒഴുകുന്നു; വിനോദസഞ്ചാരികൾ
ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച...
യുഎഇ വാഹന അപകടം : ഇന്ത്യക്കാര്‍ 50 ശതമാനം എന്ന് പഠനം
ദുബായ്: യു.എ.ഇയിലെ 50 ശതമാനം വാഹനാപകടങ്ങളിലും ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് സൂചിപ്പിക്കുന്നു . റോഡ് സുരക്ഷ ബോധവത്കരണ ഗ്രൂപ്പും ഓട്ടോ ഇന്‍ഷുറന്‍സ് ഗ്രൂപ്പായ ടോക്യോ മറൈനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേനല്‍കാല അപകടങ്ങളുമായി ബന്ധപ്പെട്ട്...
ലഹരിമരുന്നു കേസ് : നടപടി ശക്തമാക്കി യുഎഇ അധികൃതർ
ദുബൈ : ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക നേരിട്ടോ...