അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
അറബ് ലോകത്തെ ശക്തമായ പാസ്പോർട്ട് പട്ടികയിൽ യു.എ.ഇ മുന്നിൽ
മസ്കത്ത്: ലോകത്തെ പ്രബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 15ാം റാങ്കുമായി യു.എ.ഇ ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ ,ഖത്തർ 55ാം സ്ഥാനത്താണ്, ഒമാനും സൗദിയും 68ാം സ്ഥാനം പങ്കിട്ടു. പാസ്പോർട്ട് ഉടമക്ക് മുൻകൂർ വിസയില്ലാതെയും ഓൺ...
യു.എ.ഇയിൽ മുട്ട, പാൽ,അരി, പഞ്ചസാര, തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടരുതെന്ന് മന്ത്രാലയം
ദുബൈ: മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന് വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. ഇവയുടെ വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.പാചക എണ്ണ, മുട്ട,...
റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ
ദുബൈ: അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് വൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ .300 കോടി ദിർഹമിന്‍റെ നീക്കിയിരിപ്പ് ബ ഹിരാകാശരംഗത്തെ മുന്നേറ്റങ്ങൾക്ക് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ...
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡൻ
അബുദാബി/റിയാദ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം. സൗദി സന്ദർശനത്തിലുള്ള ജോ ബൈഡൻ അറബ് ഉച്ചകോടിയ്ക്കായി എത്തിയ...
പ്രസിഡന്‍റ് പദവിയിൽ ശൈഖ് മുഹമ്മദിന്‍റെ ആദ്യ വിദേശയാത്ര ഫ്രാൻസിലേക്ക്
അബൂദബി: യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ്...
റോഡ് അപകടം : ആറു തൊഴിലാളികൾ മരണമടഞ്ഞു
റാസല്ഖൈമ: റാക് റിങ് റോഡിലുണ്ടായ വാഹനാപകടത്തില് ആറ് ഈജിപ്ത്യൻ തൊഴിലാളികൾ മരിച്ചു.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചതാണ് അപകട കാരണം. വാഹനം റോഡ് ലൈൻ മാറുന്നതിനിടെ...
യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ : സർവ്വേ റിപ്പോർട്ട്
യൂ എ ഇ : യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ നിലനിൽക്കുന്നതായി പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ യിൽ...
സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച് വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകും : യു.എ.ഇ പ്രസിഡന്‍റ്
അബൂദാബി: സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച് വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ബുധനാഴ്ച വൈകുന്നേരം ആറിന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ...
ഭിന്നശേഷിക്കാർക്ക് 4.4 കോടിയുടെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി
ദുബൈ: എമിറേറ്റിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി 4.4 കോടി ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുയൈിലെ ഭിന്നശേഷി...