രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന് ലഭിച്ചത് 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...
ഡിഫ സൂപ്പർ കപ്പ്: ഇ.എം.എഫ്, മാഡ്രിഡ് എഫ് സി, യു.എഫ് സി, ബദർ സെമി പോരാട്ടങ്ങൾ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വീണ്ടും സോക്കർ ആരവങ്ങളുയർത്തി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ റാക്കയിലെ സ്പോർട്ട് യാർഡ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡെസ്റ്റിനേഷൻ -ഡിഫ സൂപ്പർ കപ്പിൽ ഫ്‌ളൈസെഡ് ...
സമൂഹ മാധ്യമങ്ങളിൽ കൂടി അവഹേളനം : വിവിധ വകുപ്പുകളിൽ പരാതി നൽകി
ബഹ്‌റൈൻ : സിറാജ് വടകര 01 എന്ന ടിക്കറ്റോക്ക് അക്കൗണ്ടിൽ നിന്നാണ് ബഹ്‌റൈനിൽ ഫോട്ടോയും മറ്റുള്ളവർ സംസാരിച്ച വോയിസ് ഉൾപ്പെടെ പ്രചരിക്കുന്നത് . ബഹ്‌റിനിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ടിക്ക് ടോക്ക് വീഡിയോ പ്രചരിക്കുന്നത്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും
അബുദാബി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...
മനുഷ്യക്കടത്ത് ഇരകളെ സഹായിക്കാൻ ദുബൈ പൊലീസ്
ദുബൈ: മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്...
ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ
ദുബായ്∙ ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ നേടാം. ഇതിനായി ആർടിഎ വെബ്‌സൈറ്റ് സന്ദർശിച്ചു നിങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്ന് അധികൃതർ പറഞ്ഞു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓൺലൈൻ തിയറി...
യാത്രയയപ്പ് നൽകി
ദുബായ് : ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (MCC) സ്പിരിച്വൽ ഡയറക്ടറായി കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ശുശ്രൂഷ ചെയ്‌ത റവ. ഫാ. അലക്സ് വാച്ചാപ്പറമ്പിൽ OFM Cap.ന് ദുബായ് മലയാളി...
ഇന്ത്യൻ ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി ജബൽഅലിയിൽ ഭാരത് മാർട്ട് തുറക്കും
ദുബായ് : വ്യാപാര സഹകരണത്തിൽ പുതുചരിത്രം കുറിച്ച് ഒപ്പുവച്ച യുഎഇ–ഇന്ത്യ സെപ കരാർ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികളായി. ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ...
ഈദ് അല്‍ ഫിത്തര്‍ അവധി: ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും പരിശോധന ശക്തം
ഫുജൈറ: ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായി ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി ധാരാളം താമസക്കാര്‍ സലൂണുകളില്‍ തടിച്ചുകൂടുന്നതിനാല്‍, ജനങ്ങളുടെ ആരോഗ്യം...
സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്.
1995ൽ 'ചന്ത' സിനിമയുടെ നിർമാണം...