യാത്രയയപ്പ് നൽകി
ദുബായ് : ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (MCC) സ്പിരിച്വൽ ഡയറക്ടറായി കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ശുശ്രൂഷ ചെയ്‌ത റവ. ഫാ. അലക്സ് വാച്ചാപ്പറമ്പിൽ OFM Cap.ന് ദുബായ് മലയാളി...
ഇന്ത്യൻ ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി ജബൽഅലിയിൽ ഭാരത് മാർട്ട് തുറക്കും
ദുബായ് : വ്യാപാര സഹകരണത്തിൽ പുതുചരിത്രം കുറിച്ച് ഒപ്പുവച്ച യുഎഇ–ഇന്ത്യ സെപ കരാർ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികളായി. ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ...
ഈദ് അല്‍ ഫിത്തര്‍ അവധി: ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും പരിശോധന ശക്തം
ഫുജൈറ: ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായി ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി ധാരാളം താമസക്കാര്‍ സലൂണുകളില്‍ തടിച്ചുകൂടുന്നതിനാല്‍, ജനങ്ങളുടെ ആരോഗ്യം...
സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്.
1995ൽ 'ചന്ത' സിനിമയുടെ നിർമാണം...
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് യു.എ.ഇ. നിയന്ത്രണം കർശനമാക്കി
ദുബായ്: ജീവകാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ യു.എ.ഇ.യിൽ പുതിയനിയമം പ്രാബല്യത്തിലായി. അനധികൃതമായി ധനസമാഹരണം നടത്തിയാൽ രണ്ടുലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെയായിരിക്കും പിഴ. ധനസമാഹരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പുതിയ തീരുമാനം.
സംഘടനകൾ...
181 ബില്യണ്‍ ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്
ദുബൈ: 2022-2024 വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് (budget)അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin...
അബുദാബി പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ പ്രഖ്യാപിച്ചു : ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ ക്വാറന്റൈനിൽ നടപടിയിൽ നിന്നും...
അബുദാബി: അബുദാബി ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഇൻബൗണ്ട് യാത്രയ്ക്കുള്ള രാജ്യങ്ങളുടെ 'ഗ്രീൻ ലിസ്റ്റിൽ' കൂടുതൽ അപ്ഡേറ്റ് പ്രഖ്യാപിച്ചു.ഇതനുസരിച്ചു ഗ്രീൻ ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ...
യുഎഇ : വാക്സിനെടുക്കാത്ത പൗരന്മാർക്ക് ജനുവരി 10 മുതൽ യാത്രാ നിരോധനം
ദുബൈ : ജനുവരി 10 മുതൽ വാക്സിൻ എടുക്കാത്ത പൗരന്മാർക്ക് യുഎഇ യാത്രാ നിരോധനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു . വാക്സിനേഷൻ എടുത്ത പൗരന്മാർക്കും കോവിഡ്-19 ബൂസ്റ്റർ ഡോസ് ( കൃത്യമായ സമയം...
വലിയ വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതുമായി ബന്ധപെട്ടു സമയക്രമം പുതുക്കി അബുദാബി പോലീസ്
അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയിൽ തിരക്കേറി സമയം ലോറികളും ബസ്സുകളും റോഡിൽ ഇറങ്ങുന്നത് ബന്ധപ്പെട്ട സമയക്രമം അബുദാബി പോലീസ് പുതുക്കി . അടുത്ത മാസം ഒന്നുമുതൽ എമിറേറ്റ്സിൽ പൊതുമേഖലയിലെ പ്രവർത്ത സമയം...
ദുബായിൽ സിനോഫോം പുതിയ വാക്സിന് അനുമതി
ദുബായ് : സിനോഫോം പുതിയ വാക്സിന് അനുമതി നൽകിയാതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു .സിനോഫാം സി.എൻ.ബി.ജിയുടെ പുനഃസംയോജിപ്പിച്ച പ്രോട്ടീൻ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത് .നിലവിൽ പരീക്ഷണഘട്ടത്തിൽ ആർക്കും...