12 മിനിറ്റിൽ ദുബായ് -അബുദാബി യാത്ര യാഥാര്‍ഥ്യത്തിലേക്ക്
അബുദാബി: യുഎഇയിലെ ഹൈപ്പര്‍ലൂപ് പരീക്ഷണം വീണ്ടും വിജയം. അതിവേഗ വാഹനമായ ഹൈപ്പര്‍ലൂപ്പില്‍ 2030ഓടെ യാത്ര സാധ്യമാകും. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റര്‍ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പദ്ധതി യാഥാര്‍ഥ്യത്തിലേക്കുള്ള...
സഹകരണ കരാറുകളിൽ ഒപ്പുവച്ചു ബഹ്‌റൈനും യൂ എ ഇ യും
ബഹ്‌റൈൻ : വിവിധ സഹകരണ കരാറിൽ ബഹ്റൈനും യുഎഇയും ഒപ്പുവച്ചു . ഐ ടി, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള സഹകരണ കരാറുകളിൽ ജി സിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു ഒപ്പുവച്ചത് ....
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ച് കൊണ്ടാണ് ഇളവ് വരുത്തിയത്. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജിമ്മുകള്‍, ബീച്ചുകള്‍, പൊതു, വിനോദ പാര്‍ക്കുകള്‍, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍...
അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം
അബുദാബി: യുഎഇ ഇമിഗ്രേഷൻ അധികൃതർ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ...
യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി
അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്.
90 മുതല്‍ 180 ദിവസം വരെയാണ്...
യുഎഇയിലേക്ക് സന്ദർശകവീസക്കാർക്കും പ്രവേശനാനുമതി.
ദുബായ് : യുഎഇയിലേക്ക് സന്ദർശകവീസക്കാർക്കും പ്രവേശനാനുമതി.
ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ഈ മാസം 30 മുതൽ (തിങ്കൾ) യുഎഇയിലേക്ക് വരാം.
ഇന്ത്യക്കാരായ ടൂറിസ്റ്റ് വിസകാർക്ക് ദുബൈയിലേക്ക് പ്രവേശനം. ഇന്ത്യക്കാരായ ടൂറിസ്റ്റ് വിസകാർക്ക് പ്രവേശനം
ദുബായ്: ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക അല്ലെങ്കിൽ ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് പ്രവേശനം നൽകുമെന്ന് ഫ്ലൈദുബായ് വെബ്‌സൈറ്റിൽ പറഞ്ഞു.
പിസിആർ ആവശ്യകതകൾ പുറപ്പെടുന്ന രാജ്യത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വെബ്സൈറ്റിൽ പറഞ്ഞു .
യുഎഇയിലെ...
മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ
ദുബൈ : മലയാളക്കരയുടെ പ്രിയ താരങ്ങൾ ആയ മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ അനുവദിച്ചു. വിസ സ്വീകരിക്കാൻ അടുത്ത ദിവസം താരങ്ങൾ യു എ ഇയിലെത്തും. തിങ്കളാഴ്ച അബൂദബിയിൽ...
പുതുപ്രതീക്ഷകളുമായി യുഎഇ, ഒരുങ്ങുന്നത് അവസരങ്ങളുടെ വാതിലുകൾ
ദുബൈ: മഹാമാരിക്കാലം വിതച്ച ദുരിതങ്ങൾക്ക് അറുതി വറുത്താൻ പ്രതീക്ഷകൾ നൽകുകയാണ് യുഎഇ. യാത്രനിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രവാസികൾ ദുബായിലേക്ക് എത്തിതുടങ്ങി.നാട്ടിൽ കുടുങ്ങിയ പ്രവാസികൾ യുഎഇയിലേക്ക് ഘട്ടംഘട്ടമായി മടങ്ങിയെത്തുന്നത് യുഎഇയിൽ നിലവിലുള്ള പ്രവാസികൾക്ക് സമ്മാനിക്കുന്നത് ഏറെ...
ശ്രീ എം പി വിൻസെന്റിന് “രാജീവ് ഗാന്ധി പ്രവാസി കർമ്മ പുരസ്‌കാരം “
ദുബൈ : വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക,
കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ...