യുഎഇ മാനുഷികമായ പരിഗണന നൽകി യാത്രയ്ക്ക് അനുവദിച്ചു നന്ദി അറിയിച്ച് മലയാളി കുടുംബം
അബുദാബി:നാട്ടിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്കായി യുഎഇ നൽകിയ ഇളവിന് നന്ദി അറിയിക്കുകയാണ് സജീവ് ജോസഫും കുടുംബവും.സജീവ് ജോസഫിന്റെ ഭാര്യയും മകനും ജിഡിആർഎഫ്എയിൽ നിന്ന് മാനുഷികമായ ഇളവ് ലഭിച്ച ശേഷമാണ് കുടുംബത്തോട് ഒത്തുചേരുന്നത്. ഭാര്യ ഷീനയും...
യുഎഇയിൽ നിലവിൽ അനവധിയുള്ള തൊഴിൽ അവസരങ്ങൾ ഇവയൊക്കെയാണ്
അബുദാബി :കോവിഡ് ആഗോള ആരോഗ്യ പരിപാലന മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കി. പക്ഷേ ഇത് ചില വിഭാഗങ്ങൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ തുറക്കാൻ കാരണമായി.യുഎഇയിൽ നിലവിൽ ഏറ്റവുമധികം സാധ്യതയുള്ളത് ഹെൽത്ത് കെയർ മേഖലയിലാണ്. നഴ്സുമാർ,...
യുഎഇ: പുതിയ എമിറേറ്റ്സ് ഐഡിയുടെ 5 സവിശേഷതകൾ ഇവയൊക്കെയാണ്
അബുദാബി:ശനിയാഴ്ച, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) “പുതിയതും മെച്ചപ്പെട്ടതുമായ” എമിറേറ്റ്സ് ഐഡിയുടെ സവിശേഷതകൾ വിശദീകരിച്ചു.
പുതിയ കാർഡിന്റെ അഞ്ച് പ്രധാന സവിശേഷതകൾ ഇവയാണ്:
ദൃശ്യമല്ലാത്ത ഡാറ്റയുടെ മെച്ചപ്പെട്ട സംരക്ഷണം: ഡാറ്റ ഇപ്പോൾ...
യുഎഇയിൽ ലൈസൻസ് ഇല്ലാതെ കാർ ഓടിച്ചാൽ വൻ തുക പിഴയും തടവും
അബുദാബി: യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് 50,000 ദർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കും.യുഎഇയിൽ അനുമതിയില്ലാതെ
കാർ ഓടിച്ചതിന് 10,000 ദർഹം പിഴയും ഒരു വർഷം തടവും ലഭിക്കും. ലൈസൻസ് ഇല്ലാതെ കാർ ഓടിക്കുന്നത്...
യുഎഇ: രണ്ടുപേരെ കുത്തിപരിക്കേല്പിച്ചയാൾ വിമാനത്താവളത്തിൽ പിടിയിലായി
അബുദാബി : രണ്ടു പേരെ കുത്തിപരിക്കേല്പിച്ച പ്രതി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കൊല ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ റാസ് അൽ ഖൈമയിൽ എയർപോർട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത് ചെയ്തു.യുഎഇയിൽ നിന്ന് പലായനം ചെയ്യാൻ...
ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബൈ: യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ...
ഇന്ത്യ-യുഎഇ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ചുകൾ ദുബായിൽ എത്തിച്ചേർന്നു
ദുബായ്: യുഎഇ നിവാസികളുടെ ആദ്യ ബാച്ച് ദുബായിയിലെത്തി.മാസങ്ങൾ നീണ്ട മാനസിക പിരിമുറുക്കവും നിരാശയും ആശ്വാസത്തിനും സന്തോഷത്തിനും വഴിമാറി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ വാക്സിനേഷൻ ഉള്ള...
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി; ദോഹയിലെ ലുലു ജീവനക്കാരൻ
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി. ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം)...
വാതിൽ തുറന്ന് യുഎഇ; ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി
അബുദാബി ∙ കോവിഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഇൗ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ)...
സൗദി യാത്രാ വിലക്ക്: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിലെ ഇത്തിഹാദ് എല്ലാ സൗദി വിമാനങ്ങളും നിർത്തിവച്ചു. യുഎഇയിലേക്കുള്ള യാത്ര സംബന്ധിച്ച സൗദി സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശത്തിന് ശേഷമാണ് ഇത്തിഹാദ് നീക്കം ദുബായ്:...