തീപിടുത്തം നിയന്ത്രണ വിധേയം : ദുബായ്
യൂ എ ഇ : ദുബൈയിലെ ജബൽഅലി തുറമുഖത്ത് ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്....
ലുലു ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ
ദുബായ്: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് 2021 വർഷത്തെ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും ലുലു ഗ്രൂപ്പ്, മാജിദ് അൽ ഫുത്തൈം...
അബുദാബി ബിഗ് ടിക്കെറ്റ് : പ്രവാസി ഇന്ത്യക്കാരൻ എടുത്ത ടിക്കെറ്റിനു 40 ...
യൂ എ ഇ : അബുദാബി ബിഗ് ടികെറ്റ് നറുക്കെടുപ്പിൽ പ്രവാസി ആയ രഞ്ജിത് സോമരാജനും സുഹൃത്തുക്കളും ചേർന്ന് എടുത്ത ടികെറ്റിനു 20 മില്യൺ ദിർഹം സമ്മാനമായി നേടി . മുപ്പത്തി ഏഴുകാരനായ ...
വാക്‌സിൻ എടുത്തവർക്കു ദുബായിലേക്ക് പ്രവേശന അനുമതി
ദുബായ് : കോവിഡ് വാക്‌സിൻ എടുത്തവർക്കു ദുബായിലേക്ക് പ്രവേശന അനുമതി
നൽകി അധികൃതർ . ജൂൺ 23 മുതൽ പ്രവേശനം അനുവദിക്കും . ഇതനുസരിച്ചു രണ്ടു ഡോസ് എടുത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് പ്രവേശിക്കാം. 48 മണിക്കൂറിനുള്ളിൽ...
യുഎഇയിൽ 6 കിലോ കഞ്ചാവുമായി ഇന്ത്യൻ സന്ദര്ശകൻ പിടിയിലായി
ദുബൈ : ഇന്ത്യയിൽ നിന്ന് സന്ദർശക വിസയിൽവന്നയാൾ ദുബായിൽ 6 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടു.ലഗേജിൽ ഒരു പെട്ടിയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ പ്രതി ശ്രമിച്ചത്.32കാരനായ ഇന്ത്യക്കാരൻ തന്റെ ലഗേജിനുള്ളിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചാണ്...
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ നിരോധനം വീണ്ടും നീട്ടി
ദുബൈ : ജൂൺ 14 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് അറിയിച്ചു.കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര...
യു. എ. ഇയിൽ ഈദുൽ ഫിത്തർ വ്യാഴാഴ്ച
ദുബൈ : ഇന്ന് യുഎഇയിൽ മാസപ്പിറവി കാണാത്തതിനാൽ, മെയ് 12 ബുധനാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയും ആയിരിക്കും.
യുഎഇ നിവാസികൾ ഇതുപ്രകാരം ശനിയാഴ്ച...
ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അന്തരിച്ചു
ദുബൈ : ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്,1971 മുതല്‍...
എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ...
എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും...