ദുബൈയിൽ രക്തം ആവശ്യമുണ്ട്, ബുധനാഴ്ച അടിയന്തിര രക്തദാന ക്യാമ്പ്
ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്തം ആവശ്യമുണ്ട്. ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ച് BD4U അടിയന്തിരമായി ഏപ്രിൽ 29ന് (ഇന്ന്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ ഔദ് മേത്തയിലെ...
തൃശൂർ സ്വദേശിനിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി
ദുബായ് : വീട്ടുജോലിക്കാരിയായ മലയാളി യുവതിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ ദുബായ് ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ...
നിയന്ത്രണങ്ങളിൽ ഇളവ് ; യുഎഇ നിരത്തുകൾ സജീവം
യു.എ.ഇ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തുടർന്ന നിയന്ത്രണങ്ങൾക്കു ശേഷം ഇളവുകൾ വന്നതോടെ ദുബായിലെ നിരത്തുകൾ സജീവം. കഴിഞ്ഞദിവസം വൈകിട്ടും പ്രധാന ഹൈവേകളിൽ കാറുകളുടെ നിര നീണ്ടു . ചിലയിടങ്ങളിൽ ട്രാഫിക്...
ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം
ദുബായ് : പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും...
ദുബായ് മാൾ 28ന് തുറക്കും
ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായ് മാൾ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതൽ രാത്രി 10വരെയാണു പ്രവേശനം സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാൾ അധികൃതർ...
2 ദിവസം കൊണ്ട് കോവിഡ് ആശുപത്രി; തിങ്കളാഴ്ച തുറക്കും
അബുദാബി : ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 48 മണിക്കൂർകൊണ്ട് നിർമിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയിൽ 20 ഡോക്ടർമാരും 85 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘമാണ്...
ഞായർ മുതൽ ദുബായിൽ വീണ്ടും പാർക്കിങ് ഫീസ്
ദുബായ് : ഞായറാഴ്ച (26) മുതൽ ദുബായിൽ പാർക്കിങ് ഫീസ് വീണ്ടും നിലവിൽ വരും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 6...
റമസാൻ സന്ദേശവുമായി യുഎഇ ഭരണാധികാരികൾ
അബുദാബി :യു .എ.ഇ ഭരണാധികാരികളുടെ ആശംസാ സന്ദേശവുമായി റമസാന്റെ ആദ്യ ദിനത്തെ സ്വദേശികളും വിദേശികളും വരവേറ്റു. ഓരോരുത്തരുടെയും മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായാണ് റമസാൻ ആശംസയെത്തിയത്. യുഎഇ പ്രസിഡന്റിനുവേണ്ടി അബുദാബി കിരീടാവകാശിയും യുഎഇ ഉപ...
ഒരു കോടി ഭക്ഷണപ്പൊതികൾ: ലക്ഷം പേർക്ക് ഭക്ഷണമൊരുക്കും
ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ഒരുകോടി ഭക്ഷണപ്പൊതി ക്യാംപെയിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി....
യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം; ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാന്റെ കുറിപ്പ്
ദുബായ് : ദുബായ് മലയാളികളുടെ ഭാഗ്യമണ്ണാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ...