ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
ദുബായ്: വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരുക്കേറ്റു. ഇന്നലെ(തിങ്കൾ) പുലർച്ചെ മൂന്നിനായിരുന്നു...
നോർക്കയുടെ പ്രവാസി നിയമ സഹായ സെൽ കൂടുതൽ രാജ്യങ്ങളിലേക്ക്
ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.ആദ്യഘട്ടത്തിൽ കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന...
യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...
തീഷ് ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ദുബായ്: അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ വാഹനമിടിച്ച് മരിച്ച കായംകുളം പെരുങ്ങള ആലംപള്ളിൽ സുരേഷ് ബാബുവിന്റെ മകൻ രതീഷ് ബാബുവി(കണ്ണൻ–31)ന്റെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു....
ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
മുഖത്ത്...
അബുദാബിയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
അബുദാബി:മിനയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്.ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ...
ദുബായിൽ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞു കയറി; ഒരു മരണം, 3 പേർക്ക് പരുക്ക്
ദുബായ് ∙ അൽഐനിൽ നിന്ന് അവധിയാഘോഷിക്കാൻ ദുബായിലെത്തി മടങ്ങുമ്പോൾ മലയാളികൾക്ക് നേരെ വാഹനം പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ രാജേഷ് ബാബു (കണ്ണൻ–31)...
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക്...
ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന്...
ഷെയ്ഖ് ഖലീഫ വീണ്ടും യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇയുടെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്‌ഖ് ഖലീഫയെ വീണ്ടും രാജ്യത്തിന്റെ അമരക്കാരനാക്കിയത്.
2004...