ദുബായ് മാളിൽ പോക്കാറ്റടി ; നാലംഗ സംഘം പിടിയിൽ
sample pic
ദുബായ് : തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 23നും 54നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. മോഷണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ...
ഹൃദയാഘാതം; മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു
ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു . കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്ലം(26) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് . പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്....
സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ
ദുബായ് : സുരക്ഷാ, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ. ഇത് സംബന്ധിച്ചു ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ (ജെഡിസിസി) 12-ാമത് എഡിഷനിൽ ഇരുരാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ...
ദുബായ് : ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം
ദുബായ്: കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കമെന്ന 'വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയവുമായി ദുബായ് കസ്റ്റംസ്. കസ്റ്റംസ് ഡിക്ലറേഷനുകളിലെ പിഴവുകൾ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
യുഎഇയില്‍ ഉയർന്ന താപനില രേഖപ്പെടുത്തി
ദുബായ് : യുഎഇയില്‍ താപനില ഉയരുന്നു . ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് വളരെ നേരത്തേയാണ് ശക്തമായിരിക്കുന്നത്...
യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...
അബുദബി- അജ്‌മാൻ ബസ് സർവീസുകൾ നാളെ മുതൽ
അബുദബി: അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു. അവ്യക്തമാക്കി . തുടക്കത്തിൽ രണ്ടു സർവീസുകൾ അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ...
അബുദബി: ‘സേഫ് സമ്മർ’ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ
അബുദബി: 'സേഫ് സമ്മർ' എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് അബുദബി പൊലീസ് രംഗത്ത് . വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന...
യുഎഇയില്‍ പ്രവാസി മലയാളി മരണമടഞ്ഞു
അബുദാബി: തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം അബൂദാബിയില്‍ മരണമടഞ്ഞത് .അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അഷ്റഫ് അലി...