”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
യുഎഇയില്‍ പെട്രോള്‍ വില കുറച്ചു
ദുബായ് : യുഎഇയില്‍ പെട്രോള്‍ ലിറ്ററിന് 15 ഫില്‍സ് വീതമാണ് കുറച്ചത്. പുതിയ നിരക്ക് അനുസരിച്ചു സ്‌പെഷ്യല്‍ – സൂപ്പര്‍ പെട്രോളുകളുടെ വില മൂന്ന് ദിര്‍ഹത്തില്‍ താഴെയെത്തി. സൂപ്പര്‍ പെട്രോളിന് 2 ദിര്‍ഹം...
സന്ദര്‍ശക വിസയിൽ ഓവര്‍സ്റ്റേ; നാടുകടത്തുമെന്ന് പ്രചാരണം അടിസ്ഥാന രഹിതം ജിഡിആര്‍എഫ്എ
ദുബായ് : സന്ദര്‍ശക വിസയില്‍ വന്നവര്‍ കാലാവധി കഴിഞ്ഞും രാജ്യത്തു താമസിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നാടുകടത്തുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു....
യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണം : സമയപരിധി നാളെ വരെ
അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ .അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ...
തീപിടുത്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി...
കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ...
അബുദാബി : യുവതി മരിച്ച നിലയിൽ
അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും...
ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ
അബുദബി: അബുദബിയിലെ കാസര്‍ അല്‍ വതാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദാണ് പുതിയ വിസ പ്രഖ്യാപിച്ചത്.പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിശ്രമങ്ങളും സംഭാവനങ്ങളും നല്‍കിയ വ്യക്തികള്‍ക്കായി...
മഴക്കെടുതി : നാശനഷ്ടങ്ങൾ വിലയിരുത്താൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി
ഷാര്‍ജ: ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷാർജ...
നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...