സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരണപ്പെട്ടു
കാസര്‍ഗോഡ്: പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും മരിച്ചു.സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും...
അധിക പലിശ നൽകിയില്ല ദളിത് യുവതിക്ക് നേരെ അതിക്രമം,നഗ്നയാക്കി മര്‍ദ്ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു
പട്‌ന: കടം നൽകിയ തുകയ്ക്ക് അധിക പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ ദളിത് യുവതിക്ക് നേരെ അതിക്രമം. പട്‌ന ജില്ലയിലെ മൊസിംപൂര്‍ ഗ്രാമത്തില്‍ പ്രമോദ് സിംഗ് എന്ന വ്യക്തിയില്‍ നിന്നാണ് ദമ്പതികള്‍ 1500 രൂപ...
വീട്ടിൽ നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ
കൊച്ചി:ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ. സിവില്‍ പോലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തത്.എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന്...
ഷാരോൺ വധക്കേസ്;പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.തമിഴ്നാട് പളുകലിലുള്ള വീട്ടില്‍...
കൊച്ചി;സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കും ഇന്നും നാളെയുമായി രണ്ട് വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കും
കൊച്ചി :നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം. 122 പേരില്‍ 20 പേരെ ഇന്ന് രാത്രി 8.30 ന്ന് പുറപ്പെടുന്ന സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. കണക്ഷന്‍...
കെ. എം ഷാജിക്ക് എതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു: കെ. പി. എ മജീദ്
കോഴിക്കോട് / ദുബായ് : ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ....
ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം
ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍...
ലോൺ ആപ്പ് തട്ടിപ്പ്;ഇനി പരാതി വാട്ട്‌സ്ആപ്പ് വഴി നൽകാം
തിരുവനന്തപുരം: ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം ഒരുക്കി അധികൃതർ. 94 97 98 09 00 എന്ന നമ്പറിൽ 24...
ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള റെയിൽവേ ധനസഹായം പത്തിരട്ടി വർധിപ്പിച്ചു
ഡൽഹി:ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് ഉയർത്തി. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചു . ഗുരുതരമായി പരിക്കേറ്റവർക്കുള്ള...
വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി
ഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി.കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്....