Tuesday, October 6, 2026

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

0
കൊച്ചി: രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. വാര്‍ഷിക ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആകാം. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. ഇളവ്...

നേപ്പാൾ ഭൂകമ്പം; സഹായ വാഗ്‌ദാനം നൽകി ഇന്ത്യ

0
ഡൽഹി :നേപ്പാളിന് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 130 മറികടന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു....

ഡൽഹി; വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും

0
ഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.തുടർച്ചയായ നാലാം ദിവസവും...

അന്നക്കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

0
ത്യശൂർ: കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച് നടൻ ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട്...

കേരളത്തിൽ നാളെ മുതൽ വൈദ്യുതി നിരക്ക് വർധന

0
തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ ഉണ്ടാകും.നാളെ മുതല്‍...

കോട്ടയം; സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
കോട്ടയം: അയമനം കരീമഠത്തിൽ സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരണപ്പെട്ടത് . അപകടമുണ്ടായ സ്ഥലത്തിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്....

ബിജു രാധാകൃഷ്ണന്‍റെ ഇളയമകനെ മരിച്ചനിലയിൽ കണ്ടെത്തി

0
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ രണ്ടാമത്തെ മകൻ യദു പരമേശ്വരനെയാണ് (19)വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിൽ ബിസിഎ രണ്ടാം വര്‍ഷ വിദ്യാർഥിയായിരുന്നു.മുത്തച്ഛൻ കെ പരമേശ്വരൻപിള്ളയുടെ വീടായ...

ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്. കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ...

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല -സുപ്രീംകോടതി

0
ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി. സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ്...

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി

0
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ്...