Friday, August 28, 2026

യുഎസിൽ ഗർഭിണിയായ മലയാളി യുവതിക്കു വെടിയേറ്റു, ഭർത്താവ് അറസ്റ്റിൽ

0
വാഷിങ്ടൺ:യുഎസിലെ ഷിക്കാഗോയില്‍ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ(32) വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഗര്‍ഭിണിയായ...

വീട്ടിൽ കയറി ഒരു കുടുംബത്തിലെ നാലുപേരെ കുത്തികൊലപ്പെടുത്തി

0
കര്‍ണാടക: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30നു ഒന്‍പതിനുമിടയിലാണ് സംഭവം. അക്രമത്തില്‍ പരുക്കേറ്റ ഭര്‍തൃമാതാവിനെ ഗുരുതര...

വിമാനത്തിൽ വെച്ച് ഹൃദയാഘാതത്തെതുടർന്ന് വയോധിക മരിച്ചു

0
കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ ഹൃദയാഘാതമൂലം വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. പൈലറ്റ്...

‘ഇന്ത്യൻ സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണ്’; ഇന്ത്യൻ പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യൻസൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണ്. 2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വർധിച്ചു. ആഭ്യന്തര പ്രതിരോധ ഉത്പാദനം ഒരു...

അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: കോട്ടയം മീനടത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പുതുവയൽ സ്വദേശി ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും...

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

0
കൊച്ചി:ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു...

കൊച്ചി;അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു

0
കൊച്ചി: ആലുവയിൽ അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലായതിനെ തുടർന്നാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ്...

‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സബ് ഇൻസ്പെക്ടർ ശ്രീ ജോബി ജോർജിന്റെ കുടുംബത്തിന് സമർപ്പിച്ചു

0
കൊച്ചി: കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ മുകുന്ദൻ സാറിൻറെ ഇരുപത്തിയാറാം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി' സമർപ്പിക്കപ്പെട്ടു....

ദന്തശസ്ത്രക്രിയയെ തുടർന്ന്,നാല് വയസുകാരൻ മരണമടഞ്ഞു

0
തൃശൂർ: തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോൺ(4) ആണ് മരണപ്പെട്ടത്. പല്ലുവേദനയെ തുടർന്ന് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് റൂട്ട് കനാലിന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ...

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

0
കൊച്ചി: രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. വാര്‍ഷിക ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആകാം. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. ഇളവ്...