Tuesday, October 6, 2026

ആലപ്പുഴ ബുധനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

0
ആലപ്പുഴ: ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ...

തൃശ്ശൂർ ;നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0
തൃശ്ശൂര്‍: പുത്തൂര്‍ കൈനൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.അര്‍ജുന്‍ , അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം...

ഇസ്രായേൽ -ഹമാസ് യുദ്ധം ഡൽഹിയിൽ കനത്ത ജാഗ്രത

0
ഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി.ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ...

ഫോബ്സ് ഇന്ത്യ 2023 സമ്പന്ന പട്ടിക;മുകേഷ് അംബാനി ഒന്നാമത്,മലയാളികളിൽ ആദ്യമൂന്നുസ്ഥാനങ്ങളിൽ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ....

0
ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ  കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും.  പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ...

വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

0
തിരുവനന്തപുരം:വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ സൈനുല്‍ ആബ്ദീനാണ് ഹര്‍ജിക്കാരന്‍.അനിയന്ത്രിതമായ യാത്ര നിരക്ക് വര്‍ദ്ധന യഥാര്‍ത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാര്‍ക്ക് യാത്രകള്‍...

ഇസ്രയേലിനു പിന്തുണ ഉറപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി, നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു

0
ന്യൂഡൽഹി: ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെതന്യാഹു വിളിച്ചത്. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്‍കി....

ടൈം മാഗസിന്റെ ‘നെക്സ്റ്റ് ജെൻ ലീഡേഴ്സ് പട്ടികയിൽ ഇടം നേടി ഇന്ത്യൻ യുട്യൂബർ

0
ന്യൂഡൽഹി: ന്യൂയോർക്ക് ആസ്ഥാനമായുള്ള ടൈം മാഗസിൻ തയാറാക്കിയ വരുംതലമുറ നേതാക്കളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ യൂട്യൂബറും ഫാക്ട് ചെക്കറുമായ ധ്രുവ് റാതി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 യുവ പ്രതിഭകളുടെ പട്ടികയിൽ ഇടംപിടിച്ചത്. യുട്യൂബ്‌...

പീഡനക്കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ഇടക്കാല ജാമ്യം

0
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പരിശാധനയിലാണ് ഷിയാസ് അറസ്റ്റുചെയ്തത്. യുവതിയുടെ...

ട്രെയിനിൽ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തൽ നാല് മലയാളികൾ അറസ്റ്റിൽ

0
ചെന്നൈ:കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24), പാലക്കാട് സ്വദേശി ജപാൽഷ (18), കാസർകോട്...

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീർ പുരകായാസ്ത അറസ്റ്റിൽ

0
ഡൽഹി: ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. ന്യൂസ്...