ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
ഡൽഹി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച...
മലയാളി വിദ്യാർത്ഥി യൂ കെ യിൽ മരിച്ച നിലയിൽ
ലണ്ടന്‍: മാഞ്ചസ്റ്ററില്‍(യൂ കെ ) മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കുറച്ചു മാസങ്ങൾക്കു...
ശബരിമല വിമാന താവളം : കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’
ദുബായ് : ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം . ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി സ്റ്റീയറിങ് കമ്മറ്റി ഏപ്രിൽ 3 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി...
ഈ വിഷുവിനു ആറു ചിത്രങ്ങൾ
കൊച്ചി : സുരാജ് വെഞ്ഞാറമൂട് നായകനും പവർ സ്റ്റാർ ബാബു ആന്റണിയും ഒരുമിച്ചു അഭിനയിക്കുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് പ്രധാനപ്പെട്ടവ...
കണ്ണൂർ സ്വദേശിനി ജർമനിയിൽ മരണമടഞ്ഞു
ബെര്‍ലിന്‍: ജര്‍മനി ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് പനി ബാധിച്ചു മരണമടഞ്ഞത് . പനിബാധിച്ചു കഴിഞ്ഞിരുന്ന അനിമോൾക്കു കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍...
റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ
ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത കറുത്ത ദിനം: ഐവൈസിസി ബഹ്‌റൈൻ
മനാമ: രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാതിപത്യത്തിന്റെ കറുത്തദിനമാണ് ഇന്ന് എന്ന് പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിച്ച സ്ഥാപക...
രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ
ബഹ്‌റൈൻ : രാജ്യം ജനാധിപത്യത്തെ അമർച്ച ചെയ്യുന്ന കിരാത ഫാഷിസ്റ്റ് ഭരണമാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ ഘട്ടംഘട്ടമായി രാജ്യത്ത് നടപ്പിൽ വരുത്തുന്നതെന്നും രാഹുൽഗാന്ധിയുടെ അംഗത്വം മരവിപ്പിക്കുന്നതിലൂടെ കിരാത ഭരണത്തിന്റെ തേർവാഴ്ചയാണ്...


















