നിര്യതയായി

കേരളം /ഒമാൻ : കൊല്ലം പോളയത്തോട് കോയിക്കലഴികം മർഹും എ അബ്ദുൽ റഷീദിന്റെ ഭാര്യയും, കുരുബേലിൽ എക്സ് MLA മുഹമ്മദ്‌ മുസ്തഫയുടെ മകൾ നജീമാ ബീവി 72വയസ് നിര്യതയായി, കബറടക്കം പോളയത്തോട് പരീതിയ ജുമ മസ്ജിദിൽ 9/12/2021  രാവിലെ 9 മണിക്ക് കബറടക്കം.