സ്വാതന്ത്ര്യ ദിനം – പ്രത്യേക പരുപാടി

embassy brn01 flagബഹ്‌റൈൻ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 15 ആയ തിങ്കളാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. അന്നേ ദിവസം രാവിലെ ഏഴുമണിക്ക് മണിയ്‌ക്ക്‌ എംബസിയിൽ വെച്ച് പതാക ഉയർത്തൽ ചടങ്ങും രാത്രി എട്ടു മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും ഉണ്ടാകും.