മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്കറ്റ് : മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു (42) ഇന്ന്‌ രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വാദി കബീറിലുള്ള ഒമാനി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്നു സജി. മസ്കത്ത് ഫാര്‍മസിയിലെ അക്കൌണ്ടന്റ് ആയി പ്രവർത്തിക്കുന്ന ലക്ഷ്മിയാണ് ഭാര്യ. റയാൻ (8 വയസ്സ് ) മകനാണ്.മെഡിക്കല്‍ പരിശോധനകൾക്കായി ബൌദ്ധിക ശരീരം അല്‍ നാദാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശവസംസ്കാരം പിന്നീട് നടക്കും.