ROP-യുടെ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “റോയൽ ഒമാൻ പോലീസ് ഇലക്ട്രോണിക് സേവനങ്ങൾക്കുള്ളിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഇപ്പോൾ ഒമാനി പൗരന്മാർക്കും താമസക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുമെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു .