WMC cork നു പുതിയ ഭാരവാഹികൾ

NEWS @ജോൺസൻ ചാൾസ്

World Malayali Council Cork ന്റെ ആഭിമുക്യത്തിൽ 2022-2024 വർഷത്തിലെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ജൂൺ 25 നു Ballincollig GAA ഹാളിൽ ചെയർമാൻ Mr Jaison Joseph ന്റെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ ഐക്യ കണ്ഡേന തിരഞ്ഞെടുത്തു .
ആക്ടിങ് പ്രസിഡന്റ് Mr Tubeesh Raju കഴിഞ്ഞ വർഷകാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു വിശദമായി പറയുകയും തുടർന്നു സെക്രട്ടറി Mr charles Johnson റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കുകയും ,ട്രഷെർ Mr Madhu M Mathew ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിച്ചു പാസ്സാകുകയും ചെയ്തു.തുടർന്നു നടന്ന യോഗത്തിൽ WMC മുൻ പ്രസിഡന്റ് കൂടിയായിരുന്ന Mr Harry Thomas നെ വരണാധികാരിയായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2022-2023 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ചെയർമാനായി Mr Johnson Charles , പ്രസിഡന്റ് Ms Lekha Menon , സെക്രട്ടറി Mr Tubeesh Raju,ട്രഷര് Mr Jaison Joseph വൈസ് ചെയർമാൻ Ms Denitta Jacob, വൈസ് പ്രസിഡന്റ് Mr Joseph Joseph,ജോയിന്റ് സെക്രട്ടറി Mr Melvin koshy Mathew .എന്നിവരെ തിരഞ്ഞെടുത്തു.

Exicutive കമ്മറ്റി അംഗങ്ങളായി മേഖലാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ :

Mr Shaju Kurian
Mr Silson Jacob (PRO)
Mr Krishnakumar -Ballincollig
Mr Manu Michael – Ballincollig
Mr Madhu Mathew-
Mr Biju Mathew. – Wilton
Mr Jomon Joseph- city center
Mr Jose p Kurian- Glanmire
Mr Arun Nair –
Mr Aneesh George- Mallow
Mr Sheby P Raju – Tivoli
Mr Sibin James-Fermoyi
Mr Jacob – Macroom
Mr Biju Cyriac- Bantry
Mr vibin Mathew- Midilton