ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ച് 168 ത​ട​വു​കാ​ർ​ക്ക് ബഹ്‌റൈൻ ഭരണാധികാരി മാപ്പ് നൽകി

മനാമ: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 168 ത​ട​വു​കാ​ർ​ക്ക് ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് ന​ൽ​കി. മാ​പ്പ് ല​ഭി​ച്ച ത​ട​വു​കാ​ർ​ക്ക് സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ വി​ക​സ​നം, പു​രോ​ഗ​തി, അ​ഭി​വൃ​ദ്ധി എ​ന്നി​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ലഭിച്ചിരിക്കുന്നത്.