യുണൈറ്റഡ് ഇന്റർ നാഷണൽ പബ്ലിക് ട്രാൻസ്പോർട് മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഏഴാമത് സമ്മേളനത്തിന് ഒമാൻ വേദിആകും.അടുത്ത വര്ഷം ഫെബ്രുവരി 12 മുതൽ ആറുവരെ ആണ് സമ്മേളനം.ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് ആണ് ഒമാനിൽ വേദി ഒരുക്കുന്നത്.
യാത്രക്കാർക്ക് കൂടുതൽ സേവനവും സുരക്ഷയും ഉറപ്പ് വരുത്താനും,അന്താരഷ്ട്ര ഗതാഗത സംവിധാനങ്ങളിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കലും ഈസമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമാണ്.