സി എച്ച് മുഹമ്മദ് കോയ സാഹിബ് ”അതുല്ല്യനായ നേതാവ് “

CH file pic
CH file pic

സി എച്ച് മുഹമ്മദ് കോയ സാഹിബ് ”പാര്‍ശ്വ വത്കരിക്കപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തീയ ”അതുല്ല്യനായ നേതാവ് ‘

മുട്ടുങ്ങല്‍ : അസ്ഥിത്ത്വം നഷ്ടപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തിയ ആര്‍ജവമുളള സാമുദായിക നേതാവാണ് സി എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മീത്തലങ്ങാടി ശാഖാ കമ്മിറ്റിയുടെ വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ”സി എച്ച് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു…മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു..സലാല കെ എം സി സി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി അനുസ്മരണ പ്രഭാഷണ നടത്തി. കെ എം സി നേതക്കളായ VC മുനീര്‍ മുട്ടുങ്ങല്‍ ,ടി ഹാഷിം എന്നിവര്‍ സംസാരിച്ചു…ശാഖാ യൂത്ത്ലീഗ് ,വര്‍ക്കിംഗ് സെക്രട്ടറി അഷ്റഫ് Ck സ്വാഗതവും ..ഷഫീഖ് Vc അദ്ധ്യക്ഷതയും വഹിച്ച പരിപാടിയില്‍ ശുഹൈബ് VP നന്ദി രേഖപ്പെടുത്തി…ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശുഹൈബ് CV, സുഫീര്‍ PK ,സുനാദ് CK,ഫൗലാദ്, ഷംസീര്‍ PK,അസ്ലം,മുനീര്‍,യൂനുസ് Ck,ഷഹീര്‍,അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.