ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു

രാ​ജേ​ഷ്

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ്​ (42) സ​വാ​ദി ബി​ല്ല​യി​ലെ താ​മ​സ സ്​​ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഇ​ല​ക്​​ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ടു​ത്ത മു​റി​യി​ൽ താ​മ​സി​ക്കു​ന്ന സെ​ന്തി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.പ​ത്തു​ വ​ർ​ഷ​ത്തോ​ള​മാ​യി രാ​ജേ​ഷ്​ ഒ​മാ​നി​ലു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ സുഹൃത്തുക്കൾ പറഞ്ഞു.