പ്രവാസി വ്യവസായിയുടെ മാതാവ് നിര്യാതയായി

മസ്കറ്റ്: മസ്കറ്റിലെ പ്രവാസി വ്യവസായിയുടെ മാതാവ് നിര്യാതയായി.അൽ സക്വാനി കമ്പനിയുടമയും ഒമാനിലെ സാമൂഹിക പ്രവർത്തകനായ കെ.എൻ രാജന്റെ മാതാവ് പദ്മാ നാണു (87) നിര്യാതയായി ,ഹരിപ്പാടാണ് സ്വദേശം.സംസ്കാര ചടങ്ങ് നാളെ ഉച്ചകഴിഞ് രണ്ടു മണിക്ക് നടക്കും
മക്കൾ – കെ.എൻ.രാജൻ ,ഇന്ദിര, സരസ്വതി, രോഹിണി . മരുമക്കൾ – അനിതരാജൻ, പരേതനായ രാഘവൻ
,സോമൻ ,പരേതനായ ഓമനക്കുട്ടൻ